മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് പ്രണയ സാഫല്യം! ഭാര്യയും കാമുകനും തമ്മിലുള്ള വിവാഹം നടത്തി ഭർത്താവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് കുട്ടികളുടെ അമ്മയ്‌ക്ക് പ്രണയ സാഫല്യം! ഭാര്യയും കാമുകനും തമ്മിലുള്ള വിവാഹം നടത്തി ഭർത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

പാട്ന: ഭർത്താവിന്റെ സഹായത്തോടെ കാമുകനെ വിവാഹം കഴിച്ച് യുവതി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയുടെ പ്രണയബന്ധം ഭർത്താവ് അംഗീകരിക്കുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുക മാത്രമല്ല വിശാല ഹൃദയനായ ഭർത്താവ് ഇരുവരുടെയും വിവാഹവും നടത്തികൊടുത്തു. ബിഹാറിലെ സഹർസയിലാണ് ബോളിവുഡ് സിനിമകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്.

ഭർത്താവുമായുള്ള തന്റെ 12 വർഷത്തെ ദാമ്പത്യമാണ് യുവതി കാമുകനുവേണ്ടി അവസാനിപ്പിച്ചത്. ഇരുവരും പ്രണയിച്ച് കല്യാണം കഴിച്ചവരായിരുന്നു. ഭർത്താവിന്റെ സാന്നിധ്യത്തിൽ കാമുകനെ കല്യാണം കഴിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എക്‌സിൽ പങ്കുവച്ച വീഡിയോയിൽ കാമുകൻ യുവതിക്ക് സിന്ദൂരമണിയിക്കുകയും വരമാല ചാർത്തുകയും ചെയ്യുന്നുണ്ട്.

ഇതിന് സാക്ഷ്യം വഹിക്കുന്ന ഭർത്താവിനെയും സമീപത്തായി കാണാം. വിവാഹശേഷം ഇനി എന്തുതന്നെ സംഭവിച്ചാലും അത് യുവതിയുടെയും കാമുകന്റെയും ഉത്തരവാദിത്തമായിരിക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. യുവതിയുടെ കാമുകൻ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. സോഷ്യൽ മീഡിയയിലെ വീഡിയോ കണ്ട ചിലർ ഭർത്താവിന്റെ പക്വതയെ അഭിനന്ദിച്ച് രംഗത്തുവന്നു. മറ്റുചിലരാകട്ടെ ഇനി എന്തുവിശ്വസിച്ച് ഒരു കല്യാണം കഴിക്കുമെന്ന ആശങ്കയിലാണ്.

Tags: Biharwifehusbandmarriagelover
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies