ദയ തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടൂര വില്ലൻ, അരങ്ങേറ്റത്തിൽ കസറി തിലകൻ്റെ കൊച്ചുമകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദയ തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടൂര വില്ലൻ, അരങ്ങേറ്റത്തിൽ കസറി തിലകന്റെ കൊച്ചുമകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

ഉണ്ണിമുകുന്ദൻ നായകനായ ഹനീഫ് അദേനി ചിത്രം മാർക്കോ ഇതിനിടെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ ചിത്രത്തിലെ റസൽ എന്ന കൊടൂര വില്ലനെ അവതരിപ്പിച്ചത് ആരെന്ന് തിരയുന്നവരും ചില്ലറയല്ല. അഭിനയകുലപതി തിലകന്റെ കൊച്ചുമകനായ അഭിമന്യു തിലകനാണ് റസൽ എന്ന മാരക വില്ലനെ അവസതരിപ്പിച്ചത്. ജ​ഗദീഷ് അവതരിപ്പിച്ച ടോണിയുടെ മകനായി എത്തിയ താരം തുടക്കം മുതൽ മികച്ച പ്രകടനമാണ് ചിത്രത്തിലുടനീളം നടത്തുന്നത്. ഷമ്മി തിലകന്റെ മകൻ അഭിമന്യു ചിത്രത്തിൽ അവതരിപ്പിക്കുന്ന റസലിന് ​ദയ തൊട്ടുതീണ്ടിയിട്ടില്ല. പുതുമുഖത്തിന്റെ പതർച്ചയൊന്നുമില്ലാതെയാണ് അഭിമന്യു കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോൾ തന്റെ കഥാപാത്രത്തെ സ്വീകരിച്ചതിന് നന്ദി പറയുകയാണ് അഭിമന്യു. മാർക്കോയിലൂടെ സിനിമലോകത്തേക്ക് കാലെടുത്ത് വയ്‌ക്കുക എന്നത് മറക്കാനാകാത്ത ഒരു യാത്രയായിരുന്നു. ഇത്രയും ക്രൂരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. പക്ഷേ നിങ്ങളുടെ സ്നേഹവും കഥാപാത്രത്തിന് നൽകുന്ന പിന്തുയ്‌ക്കും പകരം നൽകാൻ ഒന്നുമില്ല.

അതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. ഇതൊരു തുടക്കം മാത്രമാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങൾക്കും ഏറ്റവും മികച്ചതു തന്നെ നൽകുമെന്ന് വാക്ക് നൽകുന്നു. ഇതിന്റെ ആദ്യ ചിത്രമായിരുന്നു, ഇനിയുമേറെ പഠിക്കാനുണ്ട്. കൂടുതൽ മെച്ചപ്പെട്ട് ഇനിയും നിങ്ങളുടെ മുന്നിലേക്ക് വരും. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് മുന്നേട്ട് നയിക്കുന്നത്.——-അഭിമന്യു ഇൻസ്റ്റ​യിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Abhimanyu Shammy Thilakan (@abhimanyusthilakan)

“>

Tags: filmmalayalamabhimanyudebutMARCOThilakan
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies