പെപ്പർ സ്പ്രെയിൽ ശരിക്കും കുരുമുളകുണ്ടോ? കരടിക്ക് വെച്ചത് മനുഷ്യന് പ്രയോ​ഗിക്കുമ്പോൾ; കുഞ്ഞ് ബോട്ടിലിൽ പിന്നെന്ത്?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെപ്പർ സ്പ്രെയിൽ ശരിക്കും കുരുമുളകുണ്ടോ? കരടിക്ക് വെച്ചത് മനുഷ്യന് പ്രയോ​ഗിക്കുമ്പോൾ; കുഞ്ഞ് ബോട്ടിലിൽ പിന്നെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 04:20 pm IST
FacebookTwitterWhatsAppTelegram

പ്രേമലു സിനിമ കണ്ടവർ ആദിയുടെയും സംഘത്തിന്റെയും ആക്രമണത്തെ പെപ്പർ സ്പ്രേ ഉപയോഗിച്ച് റീനു നേരിടുന്ന രംഗം മറക്കില്ല. പെപ്പർ സ്പ്രെ ഇല്ലെങ്കിൽ ഒരുപക്ഷേ ക്ലൈമാക്സ് തന്നെ മാറിപ്പോയേക്കാം. എന്നാൽ എന്താണ് യഥാർത്ഥത്തിൽ ഈ പേപ്പർ സ്പ്രേ?

കുരുമുളക് എസെൻസ് ചേർത്ത സ്പ്രെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി.
മിക്കവരും ഇതാണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ ബ്ലാക്ക് പെപ്പർ എന്ന കുരുമുളകുമായി ഇതിന് യാതൊരു ബന്ധവുമില്ല. രണ്ടിലും പെപ്പർ എന്നൊരു പേരുണ്ടെന്ന് മാത്രം. മാദ്ധ്യമങ്ങളിൽ പോലും പെപ്പർ സ്പ്രെയ്‌ക്ക് കുരുമുളക് സ്പ്രെ എന്ന് ഉപയോ​ഗിക്കാറുണ്ട്.

വറ്റൽമുളക്, കാന്താരി തുടങ്ങിയവെല്ലാം പെപ്പർ വിഭാഗത്തിൽ പെടുന്നതാണ്. എന്നാൽ ഇവ ബ്ലാക്ക് പേപ്പറിന്റെ കുടുംബത്തിൽപെട്ടതല്ല. ക്യാപ്സിക്കവുമായാണ് ഇവയ്‌ക്ക് ബന്ധം. ക്യാപ്സിക്കം ഇനത്തിൽപ്പെട്ട എരിവ് കൂടിയ മുളകിൽ നിന്നും എരിവിനും ചൂടിനും കാരണമായ ക്യാപ്സിൻ എന്ന ഘടകത്തെ വേർതിരിച്ചെടുത്തു കൊണ്ടാണ് പെപ്പർ സ്പ്രേ നിർമ്മിക്കുന്നത്. ക്യാപ്സിൻ സ്പ്രേ എന്നാണ് പെപ്പർ സ്പ്രേ യുടെ യഥാർത്ഥ നാമം. രണ്ടു ശതമാനം വരെയാണ് ക്യാപ്സിനാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

കണ്ണീർവാതകങ്ങളേക്കാൾ കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കാൻ ഇവയ്‌ക്ക് സാധിക്കും. അതിനാൽ ഇത് പ്രയോ​ഗിച്ചാൽ പതിനഞ്ച് മിനിറ്റോളം കണ്ണ് തുറക്കാൻ ബുദ്ധിമുട്ടാണ്.
പെപ്പർ സ്പ്രെയുടെ പിറവിയുടെ ഉദ്ദേശലക്ഷ്യം കരടി പോലുള്ള മൃഗങ്ങളിൽ നിന്നുള്ള രക്ഷയാണ്.

Tags: premalu moviePepper spryChilli pepper
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies