'കളത്തിനകത്തും പുറത്തും ഒരുപോലെ ശോഭിച്ച താരം': അശ്വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘കളത്തിനകത്തും പുറത്തും ഒരുപോലെ ശോഭിച്ച താരം’: അശ്വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 05:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആർ അശ്വിന് ആദരവ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ക്രിക്കറ്റ് ലോകത്തെ അശ്വിന്റെ കരിയറും സംഭാവനകളും ഓർത്തെടുക്കുന്ന 2 പേജുള്ള കത്താണ് അദ്ദേഹം പങ്കുവച്ചത്. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഓഫ്സിപിന്നറായിരുന്ന താരത്തിന് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

അശ്വിൻ അന്തരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോൾ കളിക്കളത്തിൽ 99 എന്ന ജേഴ്സി നമ്പറിന്റെ വിടവ് നികത്താനാവാത്ത നഷ്ടമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 537 വിക്കറ്റുകൾ ഇന്ത്യയുടെ വിജയങ്ങളിൽ അശ്വിനുണ്ടായിരുന്ന നിർണായക സ്ഥാനം ചൂണ്ടിക്കാട്ടുന്നതാണെന്നും മോദി പറഞ്ഞു.

മൂന്ന് ഫോർമാറ്റുകളിലും ബാറ്ററായും ബൗളറായും തിളങ്ങുന്നതിന് അശ്വിൻ സ്വയം തന്നെ പരുവപ്പെടുത്തിയ രീതി ഭാവി താരങ്ങൾക്കും പ്രചോദനമാണ്. ക്രിക്കറ്റിന്റെ അംബാസഡറെന്ന നിലയിൽ കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ ശോഭിക്കാൻ അശ്വിനായി. ക്രിക്കറ്റിനെയും പൊതുവിഷയങ്ങളെയും കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവയ്‌ക്കുന്ന ‘കുട്ടി സ്റ്റോറി’ കൾ ഇനിയും തുടരണമെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.

ഗാബയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ച ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അശ്വിൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2011-ൽ ഇന്ത്യയ്‌ക്കായി ടെസ്റ്റിൽ അരങ്ങേറിയ താരം ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടി. 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകൾ നേടിയ താരം 116 ഏകദിനങ്ങളും 65 ട്വൻ്റി20യിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. മൂന്ന് ഫോർമാറ്റുകളിലുമായി 765 വിക്കറ്റുകളാണ്‌ ഇന്ത്യൻ സ്പിന്നറുടെ സമ്പാദ്യം.

 

Tags: Indian cricketerLetterretirementR ASHWINpm modi
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies