അക്രമങ്ങൾ വേദനാജനകം; ക്രിസ്മസ് ആഘോഷച്ചടങ്ങിൽ ജർമ്മനിയിലെയും ശ്രീലങ്കയിലെയും സംഭവങ്ങൾ പരാമർശിച്ച് മോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അക്രമങ്ങൾ വേദനാജനകം; ക്രിസ്മസ് ആഘോഷച്ചടങ്ങിൽ ജർമ്മനിയിലെയും ശ്രീലങ്കയിലെയും സംഭവങ്ങൾ പരാമർശിച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 09:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജർമ്മനിയിൽ അഞ്ച് പേരുടെ ജീവനെടുക്കുകയും ഇന്ത്യൻ വംശജരുൾപ്പടെ 200-ലധികം പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ക്രിസ്മസ് മാർക്കറ്റ് ആക്രമണവും 2019ൽ ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്‌ഫോടനവും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരപരാധികളുടെ ജീവനെടുക്കുന്ന ഈ അക്രമ സംഭവങ്ങൾ തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികൾക്കെതിരെ പോരാടാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമത്രി അഭ്യർത്ഥിച്ചു. കാത്തലിക് ബിഷപ്പ് കോൺഫറൻസ് സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയിൽ സംസാരിക്കവെയാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെ പ്രധാനമന്ത്രി അപലപിച്ചത്.

“ചിലർ അക്രമം വ്യാപിപ്പിക്കാനും സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്നു. അടുത്തിടെ നടന്ന സംഭവങ്ങളിൽ എന്റെ ഹൃദയം വേദനിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് ജർമനിയിലെ ക്രിസ്‌മസ്‌ മാർക്കറ്റിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടു. 2019 ലെ ഈസ്റ്റർ സമയത്ത് ശ്രീലങ്കയിലെ പള്ളികൾ ആക്രമിക്കപ്പെട്ടു. ബോംബ് സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഞാൻ കൊളംബോയിൽ പോയിരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

താലിബാന്റെ വരവോടെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഫാദർ അലക്സിസ് പ്രേം കുമാറിനെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം തന്റെ സംതൃപ്തി അറിയിച്ചു. എട്ട് മാസത്തോളമാണ് ഫാദർ പ്രേം കുമാർ താലിബാന്റെ തടവിൽ ബന്ധിയായി കഴിയേണ്ടി വന്നത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ദൗത്യങ്ങളെല്ലാം വെറും നയതന്ത്രപരമായ കാര്യങ്ങൾ അല്ല, സ്വന്തം കുടുംബാംഗങ്ങളെ തിരികെയെത്തിക്കാനുള്ള ഉത്തരവാദിത്തം കൂടിയാണ്. ഇന്ത്യക്കാർ എവിടെയായിരുന്നാലും എന്ത് പ്രതിസന്ധി നേരിട്ടാലും അവരെ സുരക്ഷിതമായി തിരികെയെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: srilankaChristmas celebrationpm modieventGermany Christmas market attack
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies