ലോകത്തിലെ ഏറ്റവും ചെലവേറിയ ദൗത്യം; ഇന്ത്യയും യുഎസും കൈകോർത്ത 'നിസാർ' ഉപഗ്രഹ വിക്ഷേപണം മാർച്ചിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും ചെലവേറിയ ദൗത്യം; ഇന്ത്യയും യുഎസും കൈകോർത്ത ‘നിസാർ’ ഉപഗ്രഹ വിക്ഷേപണം മാർച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 11:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും യുഎസും ചേർന്ന് സംയുക്തമായി വികസിപ്പിച്ച നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ 2025 മാർച്ചിൽ വിക്ഷേപിക്കുമെന്ന് നാസ. പത്ത് വർഷമെടുത്ത് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും ചെലവേറിയ ദൗത്യമാണിത്. നാസ-ഇസ്രോ സിന്തറ്റിക് അപ്പെർച്ചർ റഡാറെന്നതിന്റെ ചുരുക്കെഴുത്താണ് ‘നിസാർ’ (NISAR). ഈ വർഷം അവസാനത്തോടെ വിക്ഷേപണം നടക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ നാസ അറിയിച്ചിരുന്നത്.

നിസാറിന് ഭൂമിയുടെ എല്ലാ ഭാഗങ്ങളും നിരീക്ഷിക്കാൻ കഴിയും. ഗ്രഹത്തിന്റെ ആവാസവ്യവസ്ഥ, കര, കടൽ, മഞ്ഞ് എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ സാറ്റലൈറ്റ് ഓരോ 12 ദിവസം കൂടുമ്പോഴും രണ്ട് തവണ നിരീക്ഷിക്കും. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം. 2014 ൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച കരാറിന് പിന്നാലെയാണ് സാറ്റലൈറ്റിന്റെ നിർമ്മാണം ആരംഭിച്ചത്. 2.8 ടൺ ഭാരമുള്ള ഉപഗ്രഹത്തിന്റെ നിർമ്മാണ ചെലവ് ഏകദേശം 5,800 കോടി രൂപയാണ്.

നാസയുടെ L-ബാൻഡ്‌ (1.25 GHz ), ഐഎസ്‌ആർഒയുടെ S-ബാൻഡ് (3.20 GHz ) എന്നീ ഇരട്ട ഫ്രീക്വൻസി റഡാറുകൾ കൃത്യമായ ഡാറ്റകൾ ലഭ്യമാക്കും. ഇവയ്‌ക്ക് പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലങ്ങളും കൃത്യമായി മനസിലാക്കി ശാസ്ത്രജ്ഞർക്ക് വിവരങ്ങൾ നൽകാൻ കഴിയും. വനങ്ങളിലെയും തണ്ണീർത്തടങ്ങളിലെയും ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളും, ഭൂകമ്പം, മണ്ണിടിച്ചിൽ, അഗ്നിപർവത പ്രവർത്തനങ്ങൾ തുടങ്ങിയ ഭൂമിയുടെ പുറംപാളിയിലെ മാറ്റങ്ങൾ നിസാർ വളരെ വേഗം പിടിച്ചെടുക്കും. ഇത് പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്ടങ്ങൾ കുറയ്‌ക്കാൻ സഹായിക്കും.

Tags: isroNASAINDIA-USexpensiveNisarEarth Observation Satellite
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies