കുമ്മനത്തെ തോൽപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വാങ്ങി; തുറന്നുസമ്മതിച്ച് കെ. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുമ്മനത്തെ തോൽപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വാങ്ങി; തുറന്നുസമ്മതിച്ച് കെ. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 01:51 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: 2016ലെ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെതിരെ മത്സരിച്ചപ്പോൾ തനിക്ക് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നതായി കെ. മുരളീധരന്റെ തുറന്നുപറച്ചിൽ. ഇക്കാര്യത്തിൽ മറ്റ് കോൺ​ഗ്രസ് നേതാക്കൾ വ്യക്തതയില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ നടത്തി ഒഴിഞ്ഞുമാറുമ്പോഴാണ് മുരളീധരൻ ഇക്കാര്യം തുറന്നുസമ്മതിക്കുന്നത്.

2016 വരെയുള്ള തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ 2016ൽ ലഭിച്ചു. കാരണം വട്ടിയൂർക്കാവിൽ താൻ സ്ഥാനാർത്ഥിയായപ്പോൾ കുമ്മനം രാജശേഖരനായിരുന്നു എതിർ സ്ഥാനാർത്ഥി. 2019 മുതൽ ദേശീയ അടിസ്ഥാനത്തിലാണ് പിന്തുണ ലഭിക്കുന്നത്. ഇൻഡി മുന്നണിയുടെ ഭാഗമായ ഇടതുമുന്നണിക്ക് കേരളത്തിന് പുറത്ത് ജമാഅത്തെയുടെ വോട്ട് ലഭിക്കുന്നുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

തീവ്രവാദ ശക്തികളുടെ വോട്ടുവാങ്ങി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്ന ആരോപണം എൽഡിഎഫിനും യുഡിഎഫിനുമെതിരെ നേരത്തെ ഉയർന്നിരുന്നു. അന്നെല്ലാം വ്യക്തത വരുത്താത്ത മറുപടിയുമായി ഒഴിഞ്ഞു മാറുകയായിരുന്നു ഇരു മുന്നണികളും. ആരുടേയും വോട്ട് വേണ്ടെന്ന് പറയാൻ കഴിയില്ലെന്ന അഴകൊഴമ്പൻ നിലപാടായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇക്കൂട്ടരെ വെട്ടിലാക്കുന്നതാണ് കെ. മുരളീധരന്റെ പ്രതികരണം. കോൺഗ്രസിനെ പിന്തുണയ്‌ക്കുകയെന്നത് വെൽഫയർ പാർട്ടിയുടെ ദേശീയ നയമാണെന്ന് മുരളീധരൻ പറയുന്നു. 2019 മുതൽ വെൽഫയർ പാർട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിൽ മുസ്ലീം വർഗീയചേരിയുടെ ദൃഢമായ പിന്തുണ കൊണ്ടാണ് യുഡിഎഫ് വൻ വിജയം നേടിയതെന്ന് സിപിഎം നേതാവ് എ. വിജയരാഘവൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതു ശരിവെക്കുകയാണ് മുരളീധരന്റെ പ്രതികരണം.

Tags: Kummanam RajasekharanK MURALEEDHARANJamaat-e-IslamiFEATURED2
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies