പൊരുതിക്കയറി വാലറ്റം; നിതീഷ് റെഡ്ഡിക്ക് അർദ്ധ സെഞ്ച്വറി; ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഫോളോ-ഓൺ ഒഴിവാക്കി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൊരുതിക്കയറി വാലറ്റം; നിതീഷ് റെഡ്ഡിക്ക് അർദ്ധ സെഞ്ച്വറി; ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഫോളോ-ഓൺ ഒഴിവാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 10:07 am IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ബോക്‌സിംഗ്‌ ഡേ ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റി വാലറ്റം. നിതീഷ് കുമാർ റെഡ്ഡിയും (85) വാഷിംഗ്ടൺ സുന്ദറും (40) ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ ഫോളോ-ഓൺ ഭീഷണി ഒഴിവാക്കി. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി 4 ടെസ്റ്റുകൾ മാത്രം കളിച്ചിട്ടുള്ള നിതീഷ് റെഡ്ഡിയുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ആശ്വാസമായത്. മൂന്നാം ദിനം ചായയ്‌ക്കായി പിരിയുമ്പോൾ ഇന്ത്യ 96 ഓവറിൽ 326/7 എന്ന നിലയിലാണ്.

4 വിക്കറ്റുകൾ ശേഷിക്കെ ഓസീസ് സ്കോറായ 474 മറികടക്കാൻ ഇന്ത്യക്കിനി 148 റൺസ് കൂടി വേണം. മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 28 റൺസെടുത്ത ഋഷഭ് പന്തിന്റെയും 17 റൺസെടുത്ത രവീന്ദ്ര ജഡേജയുടെയും വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായി.

പിന്നാലെ വന്ന നിതീഷ് റെഡ്ഡി തുടക്കക്കാരന്റെ പതർച്ചയില്ലാതെ ഓസീസ് ബൗളർമാർക്കെതിരെ നിർഭയം ബാറ്റുവീശി. മറുവശത്ത് പിന്തുണ നൽകി വാഷിംഗ്ടൺ സുന്ദറും നിലയുറപ്പിച്ചതോടെ ഇന്ത്യ ഫോളോ-ഓൺ ഭീഷണി അനായാസം ഒഴിവാക്കി. എന്നാൽ മെൽബൺ ടെസ്റ്റിന്റെ ഫലം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾക്ക് ഏറെ നിർണായകമാണ്. സമനിലകൊണ്ട് കാര്യമില്ല. ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്‌ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

 

Tags: 4th dayWashington Sundaraustraliahalf centurymelbourneBoxing Day Testnitish kumar reddyFollow-on
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies