പ്രമുഖ തൃണമൂൽ നേതാവ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരി; നാട്ടുകാരെ പറ്റിച്ചത് ലൗലിയായി; ശരിക്കും പേര് നസിയ ഷെയ്ഖ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രമുഖ തൃണമൂൽ നേതാവ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരി; നാട്ടുകാരെ പറ്റിച്ചത് ലൗലിയായി; ശരിക്കും പേര് നസിയ ഷെയ്ഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 05:38 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവ് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരിയെന്ന് റിപ്പോർട്ട്. മാൾഡ ജില്ലയിലെ വനിത മുഖവും പഞ്ചായത്ത് പ്രധാനുമായ ലൗലി ഖരുണിനെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. ബംഗ്ലാദേശ് സ്വദേശിനിയായ നസിയ ഷെയ്ഖാണ് ലൗലി ഖരുണി എന്ന പേരിൽ ആളുകളെ പറ്റിച്ച് വിലസുന്നത്. കൂടാതെ വ്യാജരേഖ ചമച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു

മാൾഡയിലെ റാഷിദാബാദ് ഗ്രാമപഞ്ചായത്ത് പ്രധാനായ ലവ്‌ലി ഖരുൺ കുടിയേറ്റക്കാരിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെ ബം​ഗാളി ചാനലായ ടിവി 9 നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ പേര് നസിയ ഷെയ്ഖ് ആണെന്നും അതിർത്തി അനധികൃതമായി കടന്നതാണെന്നും വ്യക്തമായി. പാസ്‌പോർട്ടില്ലാതെയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്.

ഹരിശ്ചന്ദ്രപൂരിലെ ടിഎംസി നേതാക്കളുടെ പിന്തുണയോടെയായിരുന്നു രാഷ്‌ട്രീയ പ്രവേശം. നിരവധി വ്യാജരേഖകളാണ് ഇവർ ഇതിനായി ചമച്ചത്. വ്യക്തി​ഗത തിരിച്ചറിയൽ രേഖകൾ മുതൽ, ഒബിസി സർട്ടിഫക്കറ്റ് വരെ ഉണ്ടാക്കി. വിജയം ഉറപ്പാക്കാൻ വ്യാജ ഒപ്പുകളും രേഖകളും ലൗലി ഉണ്ടാക്കിയെന്ന് നാട്ടുകാർ തന്നെ പറയുന്നു .

തെരഞ്ഞെടുപ്പിൽ ലൗലി കൃത്രിമം കാണിച്ചെന്നാരോപിച്ച് എതിർ സ്ഥാനാർത്ഥി രഹന സുൽത്താന സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതിയെ സമർപ്പിച്ചിരുന്നു. വിഷയം അന്വേഷിച്ച് ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ
എസ്ഡിഒയോട് ഹൈക്കോടതി നിർദേശിച്ചു. എന്നാൽ സമയപരിധി പിന്നിട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ അധികാരികൾ തയ്യാറായില്ല. ‌ഇതിന് പിന്നാലെയാണ് ​ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

Tags: TMCMamatha Banarjebengladeshi
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies