2024ൽ പ്രവാസികൾ അയച്ചത് 12,900 കോടി; ആ​ഗോളതലത്തിൽ ഒന്നാമതായി ഭാരതം; രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിൽ ചൈന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024ൽ പ്രവാസികൾ അയച്ചത് 12,900 കോടി; ആ​ഗോളതലത്തിൽ ഒന്നാമതായി ഭാരതം; രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിൽ ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 04:28 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രവാസികളുടെ പണമയക്കലിൽ ആ​ഗോലതലത്തിൽ ഒന്നാമതായി ഭാരതം. 2024-ൽ 129.1 ബില്യൺ ഡോളറാണ് ( ഏകദേശം 12,900 കോടി) രാജ്യത്തെത്തിയത്. ലോകബാങ്ക് കണക്ക് പ്രകാരം 2024 ൽ ആഗോള പണമയക്കലിന്റെ 14.3 ശതമാനം ഇന്ത്യയിലേക്കാണ്. 2000 ന് ശേഷം ഒരു രാജ്യം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിഹിതമാണിത്. വിദേശത്ത് ജോലി ചെയ്യുന്നവർ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തെയാണ് പണമയക്കൽ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.

മെക്സികോയും ചൈനയുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. യഥാക്രമം 7.5 ശതമാനം, 5.3 ശതമാനം എന്നിങ്ങനെയാണ് ഇവരുടെ വിഹിതം. അതേസമയം ചൈനയുടെ സ്ഥിതി രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2000 കാലഘട്ടത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പ്രവാസിപ്പണം ഏതാണ്ട് ഒരേ ​ഗ്രാഫിലായിരുന്നു. 2024-ൽ  ചൈനയുടെ വിഹിതം 5.3 ശതമാനമായി കുത്തനെ ഇടിഞ്ഞു. ചൈന നേരിയുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രായമായ ജനസം​ഖ്യ. ഇത് തന്നെയാണ് പ്രവാസി പണം കുറയാൻ കാരണമായതെന്നാണ് ലോകബാങ്ക് വിലയിരുത്തൽ.

2000 മുതൽ ഇന്ത്യയുടെ പണമടയ്‌ക്കൽ വിഹിതം സ്ഥിരമായി 10 ശതമാനത്തിന് മുകളിലാണ്. കോവിഡിന് ശേഷമാണ് കൂടുതൽ വർദ്ധനവ് പ്രകടമായത്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം മാതൃരാജ്യത്ത് സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന തോന്നലാണ് ഇതിന് കാരണമായത്. ഫിലിപ്പീൻസ്, ഫ്രാൻസ്, പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഗ്വാട്ടിമാല, ജർമ്മനി എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ.

 

Tags: global remittancesFirst place
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies