ബെസ്റ്റ് മന്ത്രി! ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തു; പ്രതിഭയെ വീണ്ടും ന്യായീകരിച്ച് സജി ചെറിയാൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെസ്റ്റ് മന്ത്രി! ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തു; പ്രതിഭയെ വീണ്ടും ന്യായീകരിച്ച് സജി ചെറിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 02:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രതിഭ എംഎൽഎയെ വീണ്ടും ന്യായീകരിച്ച് സാസ്കാരിക മന്ത്രി സജി ചെറിയാൻ.  പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ് മകനെതിരെയായ കഞ്ചാവ് കേസെന്ന് മന്ത്രി പറഞ്ഞു. ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തുവെന്നും മന്ത്രി പരിതപിച്ചു.  കഞ്ചാവ് ഉപയോ​ഗത്തെ ന്യായീകരിച്ച് കൊണ്ടുള്ള മന്ത്രിയുടെ പ്രസം​ഗം വിവാദമായിരുന്നു.  പിന്നാലൊണ് ന്യായീകരണവുമായി വീണ്ടും മന്ത്രി എത്തിയത്.

കേസിന് പിന്നിൽ പ്രതിഭയോട് വൈരാഗ്യമുള്ളവരാണെന്ന് മന്ത്രി ആരോപിച്ചു. സിപിഎമ്മുകാരാരും ആരും ഇതിന് പിന്നിലില്ല. പ്രതിഭയുടെ മകന്റെ കയ്യിൽ നിന്ന് കഞ്ചാവ് വലിയ തോതിൽ കഞ്ചാവ് പിടിച്ചിട്ടില്ല. വലിച്ചു എന്നതിനും തെളിവില്ല. ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുക്കുകയാണ് ചെയ്തത്. പ്രതിഭയെചില മാദ്ധ്യ മങ്ങൾ വേട്ടയാടുകയാണെന്നും മകന്റെ കൂടെയുണ്ടായിരുന്നവരുടെ പേര് മാദ്ധ്യമങ്ങൾ നൽകിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. സാംസ്കാരിക മന്ത്രി വായടച്ച് മിണ്ടാതിരിക്കണോയെന്നും സജി ചെറിയാൻ ചോദിച്ചു.

നിയമലംഘനം കണ്ടാൽ കേസെടുത്താതെ ഉപദേശിച്ച് വിടണമെന്നാണോ മന്ത്രി പറയുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.  കഴിഞ്ഞ ദിവസം കായംകുളത്ത് വാസുദേവൻ പിള്ള അനുസ്മരണത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു കഞ്ചാവ് ഉപയോ​ഗത്തെ ന്യായികരിച്ച് കൊണ്ടുള്ള മന്ത്രിയുടെ പരാമർശം. കുട്ടികൾ കൂട്ടുകൂടി വലിച്ചതാണ്. അത് ഇത്രവലിയ കാര്യമാണേോ അതിനിടെ ആരാണ്ട് വന്ന് പിടിച്ചു. കുട്ടികളായാൽ കമ്പനിയടിക്കും പുകവലിക്കും. നമ്മൾ ആരും കുട്ടികളാകാതെയാണോ ഇങ്ങോട്ട് വന്നത്. മഹാപരാധം ചെയ്തത് പോലെയാണ് എല്ലാവരും പറയുന്നതെന്നും മന്ത്രി പൊതുവേദിയിൽ പറഞ്ഞിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് കായംകുളം എംഎൽഎ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കൈവശം വെച്ചതിന് ഒൻപതാം പ്രതിയാക്കി എക്‌സൈസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തിയ കനിവിനെ അപ്പോൾ തന്നെ ജാമ്യത്തിൽ വിട്ടു. തകഴിപാലത്തിന് താഴെ നിന്നാണ് കനിവിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. പിന്നാലെ മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലൂടെ എംഎൽഎ രംഗത്തെത്തിയിരുന്നു

Tags: U Prathiba MLAPrathiba mla son arrest
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies