ചൈനയിലെ പുതിയ വൈറസ്; ലോകം പേടിക്കേണ്ടതുണ്ടോ? മറുപടിയുമായി ചൈന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൈനയിലെ പുതിയ വൈറസ്; ലോകം പേടിക്കേണ്ടതുണ്ടോ? മറുപടിയുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 07:05 am IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ചൈനയിൽ പടരുന്ന HMPV അഥവാ ഹ്യുമൺ മെറ്റന്യൂമോവൈറസാണ് ഇപ്പോൾ ഏവരുടെയും ആശങ്ക. പണ്ടിതുപോലെ ചൈനയിൽ ഉത്ഭവിച്ച കൊറോണ വൈറസ് ലോകത്തെ അടിമുടി പിടിച്ചുകുലുക്കിയിരുന്നു. ഇന്നിപ്പോൾ ചൈനയിൽ നിരവധി പേരെ ആശുപത്രിയിലാക്കിയ, അനവധി പേരെ ശ്മശാനത്തിലെത്തിച്ച ഈ വൈറസ് അടുത്ത മഹാമാരിയാകുമോയെന്ന ആശങ്കയാണ് ലോകം. ഈ വൈറസിനെ ഇതരരാജ്യങ്ങൾ ഭയക്കണോ? ശൈത്യകാലത്ത് കണ്ടുവരുന്ന ഒരു ശ്വസന അണുബാധ മാത്രമണിതെന്നാണ് ചൈനയുടെ മറുപടി.

HMPV വ്യാപനത്തെക്കുറിച്ച് റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ ചൈനയിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തണമെന്ന് പല ഭരണകൂടങ്ങളും പൗരന്മാരോട് നിർദേശിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ചൈനയിലെ വിദേശകാര്യ വക്താവ് മാവോ നിംഗ് വെള്ളിയാഴ്ച ഒരു വാർത്താക്കുറിപ്പിറക്കിയത്.

ചൈനയിലെ പൗരന്മാരുടെയും ചൈനയിലേക്ക് വരുന്ന വിദേശികളുടെയും ആരോഗ്യത്തിന് ചൈനീസ് സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്നും ശ്രദ്ധചെലുത്തുന്നുണ്ടെന്നും ഉറപ്പുനൽകുന്നു. ചൈനയിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്നും മാവോ നിംഗ് കൂട്ടിച്ചേർത്തു.

HMPV നിരവധി പേരെ ബാധിച്ചെങ്കിലും തീവ്രത കുറവാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് രോ​ഗം പടരുന്നതിന്റെ തോത് അൽപം കൂടിയെന്ന് തോന്നുന്നു എന്നുമാണ് വിദേശകാര്യ വക്താവിന്റെ മറുപടി. ചൈനയിലെ നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച മാർ​ഗനിർദേശങ്ങൾ പാലിക്കാൻ പൗരന്മാരും വിനോദസഞ്ചാരികളും ശ്രദ്ധിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

അതേസമയം ചൈനയിൽ HMPV ബാധിച്ച് ആയിരങ്ങളാണ് ആശുപത്രിയിലുള്ളത്. നിരവധി പേർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ പങ്കുവെക്കാൻ ചൈനീസ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടുമില്ല. നിലവിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.

Tags: ChinaHMPVHMPV outbreakhuman metapneumovirus
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies