അനന്തരവൾ ഒളിച്ചോടി കല്യാണം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; റിസപ്ഷൻ ഭക്ഷണത്തിൽ വിഷം കലർത്തി അമ്മാവൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനന്തരവൾ ഒളിച്ചോടി കല്യാണം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; റിസപ്ഷൻ ഭക്ഷണത്തിൽ വിഷം കലർത്തി അമ്മാവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 09:48 pm IST
Facebook
Twitter
WhatsAppTelegram

കോലാപൂർ: അനന്തരവളുടെ വിവാഹദിവസം ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് വിഷം നൽകി അമ്മാവൻ. മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അതിഥികൾക്ക് വിളമ്പാൻ തയ്യാറാക്കിയ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു ഇയാൾ. അനന്തരവളുടെ വിവാഹത്തിലുള്ള എതിർപ്പാണ് അമ്മാവൻ ഇത്തരത്തിൽ പ്രകടിപ്പിച്ചത്.

ഉത്ര സ്വദേശിയായ മഹേഷ് പാട്ടീലാണ് പ്രതി. വധുവിന്റെ മാതൃസഹോദരനാണ് ഇയാൾ. സംഭവത്തിൽ പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് പൻഹല തെഹ്സിൽ ഉത്ര ​ഗ്രാമത്തിലായിരുന്നു സംഭവം.

വീട്ടുകാരുടെ സമ്മതത്തിന് വിരുദ്ധമായി ഇഷ്ടപ്പെട്ടയാൾക്കൊപ്പം ഇറങ്ങിപ്പോയതായിരുന്നു പെൺകുട്ടി. ഇതോടെ പെൺകുട്ടിയോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അമ്മാവൻ. ഒളിച്ചോടി താലികെട്ടിയതിന് ശേഷം വരന്റെ വീട്ടുകാർ വിവാഹ റിസപ്ഷൻ സംഘടിപ്പിച്ചതറിഞ്ഞ പാട്ടീൽ രഹസ്യമായി സ്ഥലത്തെത്തുകയും അതിഥികൾക്ക് വിളമ്പാൻ വച്ചിരുന്ന ഭക്ഷണത്തിൽ വിഷം കലക്കുകയുമായിരുന്നു. എന്നാൽ ചടങ്ങിന്റെ സംഘാടകരിൽ ചിലർ ഇതുകാണുകയും പാട്ടീലിനെ പിടികൂടുകയും ചെയ്തു. പൊലീസ് എത്തുന്നതിന് മുൻപ് ഇയാൾ തന്ത്രപരമായി രക്ഷപ്പെട്ടു.

വിഷം കലക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഭക്ഷണം ആർക്കും വിളമ്പിയിരുന്നില്ല എന്നത് വൻ ദുരന്തം ഒഴിവാക്കി. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.

Tags: weddingpoisonuncleniece
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies