കുംഭമേളയെ കുറിച്ച് അറിയാൻ 'കുംഭ്‍വാണി'; പ്രത്യേക റേഡിയോ ചാനലുമായി ആകാശവാണി; വിദൂര പ്രദേശങ്ങളിലുള്ളവരിലേക്ക് വരെ തത്സമയം വിവരങ്ങളെത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുംഭമേളയെ കുറിച്ച് അറിയാൻ ‘കുംഭ്‍വാണി’; പ്രത്യേക റേഡിയോ ചാനലുമായി ആകാശവാണി; വിദൂര പ്രദേശങ്ങളിലുള്ളവരിലേക്ക് വരെ തത്സമയം വിവരങ്ങളെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 03:56 pm IST
FacebookTwitterWhatsAppTelegram

കുംഭമേള ജനങ്ങളിലേക്ക് എത്തിക്കാനായി പ്രത്യേക റേഡിയോ ചാനൽ ‘കുംഭ്‍വാണി ‘ ജനുവരി 13 മുതൽ പ്രവർത്തനം ആരംഭിക്കും. ഭാരതത്തിന്റെ പൈതൃകം തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതിലും പൗരന്മാർക്ക് അറിവ് പകർന്ന് നൽകുന്നതിലും പ്രസാർ ഭാരതിയുടെ പ്രതിബദ്ധതയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആ​ദിത്യനാഥ് പ്രശംസിച്ചു. രാജ്യത്തിന്റെ വിദൂര പ്രദേശത്ത് കഴിയുന്നവരിലേക്ക് വരെ റേഡിയോ ചാനൽ ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മഹാകുംഭമേളയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തത്സമയം റേഡിയോ ചാനൽ വഴി ലഭ്യമാക്കും. 103.3 മെ​ഗാ ഹെർട്സ് ഫ്രീക്വൻസിയിലാകും ചാനൽ പ്രക്ഷേപണം ചെയ്യുക. ജനുവരി 10 മുതൽ ഫെബ്രുവരി 26 വരെ രാവിലെ 5.55 മുതൽ രാത്രി 10.05 വരെയാകും സംപ്രേക്ഷണം.

പാരമ്പര്യവും സംസ്കാരവും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ റേ‍ഡിയോ ചാനലുകൾക്ക് പ്രത്യേക പങ്കുണ്ടെന്ന് ഉദ്ഘാടന ചടങ്ങിനിടെ യോ​ഗി പറഞ്ഞു. പണ്ടുകാലത്ത് സാധാരണക്കാരുടെ പ്രധാന മാദ്ധ്യമമായിരുന്നു ആകാശവാണി. കുട്ടിക്കാലത്ത് ആകാശവാണിയിലൂടെ താമചരിതമനസിലെ വരികൾ കേട്ടിരുന്നുവെന്നും യോ​ഗി ആദിത്യനാഥ് ഓർമിച്ചു. കാലങ്ങൾ കഴിഞ്ഞതോടെ ട്രെൻഡും മാറി. ഇന്ന് നവമാദ്ധ്യമങ്ങളാണ് പ്രചാരത്തിലേറെ. എന്നിരുന്നാലും പ്രസാർ ഭാരതി തലയെടുപ്പോടെ തന്നെ നിലകൊണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

महाकुम्भ-2025, प्रयागराज को समर्पित आकाशवाणी के विशेष रेडियो चैनल ‘कुम्भवाणी'(FM 103.5 MHz) का आज शुभारंभ हुआ।

इस अवसर पर सूचना एवं प्रसारण राज्यमंत्री डॉ. एल मुरुगन जी भी वर्चुअल माध्यम से जुड़े।

महाकुम्भ के धार्मिक, आध्यात्मिक, सांस्कृतिक, सामाजिक और आर्थिक पहलुओं को जन-जन… pic.twitter.com/kRdtykFzvB

— Yogi Adityanath (@myogiadityanath) January 10, 2025

സനാതന ധർമത്തെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവരും കുംഭമേളയിൽ ജാതി വിവേചനം ഉണ്ടെന്നും പറയുന്നവർ മഹാകുംഭമേള നേരിൽ കാണണമെന്നും സമൂഹത്തിന്റെ നാനതുറകളിലുള്ളവർ ത്രിവേണി സം​​ഗമത്തിൽ സ്നാനം ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു.

Tags: UP CM Yogi AdityanathMaha Kumbh Mela 2025Kumbhvanispecial radio channel
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies