തലപൊട്ടുന്ന ചൂട്, മുടി കൊഴിച്ചിലും താരനും കൂടെപിറപ്പ് ; ഹെൽമറ്റ് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ....
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലപൊട്ടുന്ന ചൂട്, മുടി കൊഴിച്ചിലും താരനും കൂടെപിറപ്പ് ; ഹെൽമറ്റ് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 04:56 pm IST
Facebook
Twitter
WhatsAppTelegram

ഹെൽമറ്റ് ഉപയോ​ഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടിക്കൊഴിച്ചിലും താരനും. ഹെൽമെറ്റിൽ വിയർപ്പ് തങ്ങിനിൽക്കുന്നതാണ് ഇതിന് പ്രധാനകാരണം. സ്ത്രീകളേക്കാൾ പുരുഷന്മാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തല ഫുൾ കവർ ചെയ്യുന്ന ഹെൽമറ്റ് ഉപയോ​ഗിക്കുന്നവർക്കാണ് മുടക്കൊഴിച്ചിൽ, താരൻ എന്നിവ ഉണ്ടാകുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാനാവും.

ഒരുപാട് സമയം ​ഹെൽമറ്റ് വയ്‌ക്കുമ്പോൾ സ്വഭാവികമായും തലയിൽ ചൂട് കയറും. ഇത് മുടിയുടെ ആരോ​ഗ്യത്തിനും ദോഷകരമാണ്. ഹെൽമറ്റ് വയക്കുന്നതിന് മുമ്പ് ഹാൻഡ് കർച്ചീഫ് പോലെ എന്തെങ്കിലും മുടിയുടെ മുകളിലായി വയ്‌ക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ഇങ്ങനെ ഉപയോ​ഗിക്കുന്ന തുണി രണ്ട് ദിവസത്തിൽ കൂടുതൽ കഴുകാതെ ഉപയോ​ഗിക്കരുത്.

​ഹെൽമെറ്റിൽ വിയർപ്പ് തങ്ങിനിൽക്കുന്നത് ഫം​ഗസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ഹെൽമറ്റ് മാറി ഉപയോ​ഗിക്കുന്നവർക്കും ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മറ്റുള്ളവരെ ​ഹെൽമറ്റ് ഉപയോ​ഗിക്കുന്നത് പരമാവധി ഒഴിവാക്കണം.

വിയർപ്പ് തങ്ങി നിൽക്കാതിരിക്കാൻ ഹെൽമറ്റ് രണ്ടാഴ്ചയിൽ ഒരിക്കൽ കഴുകുകയോ, അല്ലെങ്കിൽ വെയിലത്ത് വച്ച് ഉണക്കുകയോ ചെയ്യണം. വിയർപ്പ് എവിടെ തങ്ങി നിൽക്കുന്നുണ്ടോ അവിടെ മൈക്രോ ഓർ​ഗാ​നിസം പോലുള്ള ഫം​ഗസുകൾ വളരും. ഇത് താരൻ ഉണ്ടാകാനും കാരണമാകുന്നു. രണ്ട് ആഴ്ചയിൽ ഒരിക്കൽ ഹെൽമറ്റ് നിർബന്ധമായും കഴുകി ഉപയോ​ഗിക്കുന്നതാണ് നല്ലത്. കഴുകിയ ഹെൽമറ്റ് വെയിലത്ത് വച്ച് തന്നെ ഉണക്കിയെടുക്കാനും മറക്കരുത്.

Tags: HELMEThairUse
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies