മലയാളികളുടെ സ്വന്തം കരുൺനായർ,വീണ്ടും അണിയുമോ ഇന്ത്യൻ കുപ്പായം? പ്രതീക്ഷകൾ വാനോളം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മലയാളികളുടെ സ്വന്തം കരുൺനായർ,വീണ്ടും അണിയുമോ ഇന്ത്യൻ കുപ്പായം? പ്രതീക്ഷകൾ വാനോളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 11:11 pm IST
Facebook
Twitter
WhatsAppTelegram

വിഎസ് കൃഷ്ണരാജ് 

ആഭ്യന്തരക്രിക്കറ്റിൽ തകർത്തുകളിച്ച് മലയാളികളുടെ സ്വന്തം കരുൺനായർ. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് ഇന്നിംഗ്സുകളിൽഅഞ്ചിലും സെ‍‍ഞ്ച്വറിയടിച്ചു താരം. ഈ മികവിനെ ഇന്ത്യൻ സെലക്ടർമാർ പരിഗണിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പാണിനി.8 വർഷങ്ങൾക്ക് മുൻപ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നിന്നുയർന്നുകേട്ട ഒരു പേരുണ്ട്. അന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ചാംടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയടിച്ച കരുൺ നായ‍ർക്ക് പിന്നാലെ പോയി ആരാധകർ. അതിനുശേഷം താഴേക്ക് പോയി കരുണിന്‍റെ മികവ്. കരിയറിന്‍റെ വീഴ്ചയിൽ രണ്ടുവർഷം മുൻപ് കരുൺ കുറിച്ച വാക്കുകൾ ഇങ്ങനെ. ഡിയർ ക്രിക്കറ്റ്, ഗിവ് മി വൺ മോർ ചാൻസ്.

ആ വരികൾ അക്ഷരാർത്ഥത്തിൽ അടിവരയിടുകയാണ് കരുണിപ്പോൾ. വിജയ് ഹസാരെ ട്രോഫിയിൽ ഉയർന്നുകേൾക്കുന്ന ഒറ്റപ്പേരിപ്പോ‌ൾ അയാളുടേതാണ്. വിദർഭക്കായി ഏഴുകളികളിൽ നിന്ന് അഞ്ച് സെഞ്ച്വറികൾ. 112, 44, 163, 111, 112, 122, 88. ആകെ 752 റൺസ്. ആറിലും നോട്ടൗട്ട്. സെമിയിൽ 88 റൺസടിച്ചത് 44 പന്തുകളിൽ. വിജയ് ഹസാരെയിൽ 700ന് മുകളിൽ സ്കോർ കണ്ടെത്തുന്ന ആദ്യ ക്യാപ്റ്റൻ.

മറികടന്നത് 2022ലെ ഋതുരാജ് ഗെയ്ക്‌വാദിന്‍റെ 660 റൺസെന്ന നേട്ടം. ആഭ്യന്തര ക്രിക്കറ്റിൽ കർണാടക താരമായിരുന്ന കരുൺ
വിദർഭയിലെത്തിയത് കൂടുതൽ പരിഗണന തേടി. കഴിഞ്ഞ സീസൺ രഞ്ജിയിലും ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും നന്നായി കളിച്ചു.ഇനിയൊരു ചോദ്യം. ഫോമിലല്ലാത്തവർ ആഭ്യന്തരക്രിക്കറ്റിൽ പോയി തിളങ്ങിവരൂ എന്ന്വിരൽചൂണ്ടുന്നവ‍ർ ആഭ്യന്തരക്രിക്കറ്റിലെ കരുണിന്‍റെ സമ്പൂർണമികവിനെ അംഗീകരിച്ച് ഇന്ത്യൻ ടീമിലെടുക്കുമോ? മലയാളികളുടെ സ്വന്തം കരുണിനെ ഇന്ത്യൻ കുപ്പായത്തിൽ വീണ്ടും കാണാൻ ആഗ്രഹിക്കാതെ വയ്യല്ലോ.

Tags: Indiantrophychampionsnair2025karun
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies