KG മുതൽ PG വരെ സൗജന്യ പഠനം; ദളിത് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപ്പൻഡ്; 2-ാം പ്രകടനപത്രികയുമായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

KG മുതൽ PG വരെ സൗജന്യ പഠനം; ദളിത് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപ്പൻഡ്; 2-ാം പ്രകടനപത്രികയുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 02:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് രാജ്യതലസ്ഥാനം. ഭരണപക്ഷമായ ആംആദ്മിയും പ്രതിപക്ഷമായ ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ട പ്രകടനപത്രിക പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. മുൻ കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂറാണ് സങ്കൽപ് പത്രയുടെ രണ്ടാം ഭാഗം അവതരിപ്പിച്ചത്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന അനവധി വാ​ഗ്ദാനങ്ങളാണ് രണ്ടാം ഘട്ട സങ്കൽപ് പത്രയിലുമുള്ളത്. ബി​രുദാനന്തര ബിരുദം വരെ സൗജന്യ പഠനം, മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് 15,000 രൂപ വരെ സാമ്പത്തിക സഹായം തുടങ്ങി നിരവധി ഉറപ്പുകൾ ബിജെപി മുന്നോട്ടുവെക്കുന്നു.

ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ഡൽഹിയിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെജി മുതൽ പിജി വരെ സൗജന്യ പഠനം നൽകുമെന്നാണ് പ്രഖ്യാപനം. മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന യുവാക്കൾക്ക് 15,000 രൂപ സഹായം ലഭിക്കും. പരീക്ഷയ്‌ക്ക് മുന്നോടിയായി നൽകിയ ആപ്ലിക്കേഷൻ ഫീ, യാത്ര ചെലവ് എന്നിവ മടക്കിനൽകും.

ആഭ്യന്തര തൊഴിലാളികൾക്ക് ക്ഷേമബോർഡ്, 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, മക്കൾക്ക് സ്കോളർഷിപ്പ്, ശമ്പളത്തോട് കൂടി ആറ് മാസത്തെ പ്രസവാവധി എന്നിവ നടപ്പിലാക്കും. ഓട്ടോ-ടാക്സി യാത്രക്കാർക്കും വെൽഫെയർ ബോർഡ് സ്ഥാപിക്കും. ഡോ. ബിആർ അംബേ​ദ്കർ സ്റ്റൈപൻഡ് സ്കീമിന് കീഴിൽ ദളിത് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ നൽകും. ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ ആരോ​ഗ്യം, ട്രാഫിക്, വൈദ്യുതി, വെള്ളം, ​ഗതാ​ഗതം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുമെന്ന് അനുരാ​ഗ് ഠാക്കൂർ അറിയിച്ചു.

Tags: BJPDelhibjp manifestoDelhi election
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies