66-പേർ വെന്തുമരിച്ചു, ജീവന് വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയത് 30-ലേറെ പേർ; അ​ഗ്നിക്കിരയായി വമ്പൻ റിസോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

66-പേർ വെന്തുമരിച്ചു, ജീവന് വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയത് 30-ലേറെ പേർ; അ​ഗ്നിക്കിരയായി വമ്പൻ റിസോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 07:04 pm IST
FacebookTwitterWhatsAppTelegram

വടക്കുപടിഞ്ഞാറൻ തുർക്കിയിൽ വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം. 33 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന. ചൊവ്വാഴ്ച 3.30നായിരുന്നു അപകടം. ബൊലു പ്രവശ്യയിലെ ​ഗ്രാന്റ് കർത്താൽ കയ റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ കെട്ടിടത്തിൽ നിന്ന് ചാടിയതിന് പിന്നാലെയാണ് മരിച്ചത്. ചിലർ കിടക്കയിലെ ബെഡ്ഷീറ്റും ബ്ലാങ്കറ്റുകളും ഉപയോ​ഗിച്ച് കെട്ടിടത്തിൽ നിന്ന് തൂങ്ങിയിറങ്ങാനും ശ്രമിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നത്. റിസോർട്ട് മുഴുവൻ പുക നിറഞ്ഞതോടെ ആൾക്കാർക്ക് പുറത്ത് കടക്കാനുള്ള വഴി കണ്ടെത്താനായില്ല. തുർക്കി സർക്കാർ ദുരന്തത്തിൽ ആറ് പ്രോസിക്യൂട്ടർമാരെ അന്വേഷണത്തിന് നിയമിച്ചു. ഹോട്ടലിലെ തടിയിലെ നിർമാണങ്ങളാണ് തീപടരുന്നതിന്റെ വേ​ഗത കൂട്ടിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 161 മുറികളാണ് റിസോർട്ടിലുണ്ടായിരുന്നത്.

കൊറോ​ഗ്ലു പർവതനിരയിലെ പ്രശസ്തമായ സ്കി റിസോർട്ടാണ് കർത്താൽകയ. ഇസ്താംബുള്ളിൽ നിന്ന് 300 കിലോമീറ്റർ കിഴക്കാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 38 ഫയർ ട്രക്കുകളും 28 ആംബുലൻസുകളുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. സമീത്തെ മറ്റ് റിസോർട്ടുകളിൽ നിന്നും ആൾക്കാരെ ഒഴിപ്പിച്ചു.

A devastating fire at a hotel in Turkey leaves at least 10 dead, with people jumping out of windows in panic

The tragedy occurred at the popular Kartalkaya ski resort in Bolu, Turkey. The fire broke out in the hotel’s restaurant.

Reports confirm 10 fatalities, two of whom died… pic.twitter.com/L3SiPKlQjZ

— NEXTA (@nexta_tv) January 21, 2025

Tags: resrotAccidentfireturkeyhotelski
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies