സെയ്ഫിനെ സേഫാക്കിയ ഓട്ടോചേട്ടൻ; 'രക്ഷകനെ' നേരിൽ കണ്ട് നന്ദി പറഞ്ഞ് നടനും കുടുംബവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെയ്ഫിനെ സേഫാക്കിയ ഓട്ടോചേട്ടൻ; ‘രക്ഷകനെ’ നേരിൽ കണ്ട് നന്ദി പറഞ്ഞ് നടനും കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 02:45 pm IST
FacebookTwitterWhatsAppTelegram

കഴുത്തിലും നട്ടെല്ലിലും കുത്തേറ്റ് ശരീരത്തിൽ തറച്ച കത്തിയുമായി, ചോരയിൽ കുളിച്ച് നിൽക്കുന്ന സെയ്ഫ് അലി ഖാനെ എട്ട് മിനിറ്റ് കൊണ്ട് ലീലാവതി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ആരും മറക്കാൻ സാധ്യതയില്ല. സെയ്ഫിനെ സേഫാക്കിയ ആ വ്യക്തിയെ നടൻ നേരിൽ കണ്ട് നന്ദി രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ലീലാവതി ആശുപത്രിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിം​ഗ് റാണയെ ചേർത്തുപിടിച്ചുനിൽക്കുന്ന സെയ്ഫ് അലി ഖാനെ ദൃശ്യങ്ങളിൽ കാണാം. നടന്റെ അമ്മ ഷർമിള ടാ​ഗോറുമായും ഡ്രൈവർ കൂടിക്കാഴ്ച നടത്തി. തന്റെ മകനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചതിന് നന്ദിയുണ്ടെന്ന് ഷർമിള ടാ​ഗോർ പറഞ്ഞു.

ജനുവരി 16ന് രാത്രിയായിരുന്നു സെയ്ഫിന് നേരെ ആക്രമണം നടന്നത്. വീട്ടിൽ മോഷ്ടിക്കാനെത്തിയ കള്ളനെ തടയാൻ ശ്രമിച്ചതോടെ സെയ്ഫിന കുത്തേൽക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ നടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനമില്ലാതെ കുടുംബം പ്രയാസപ്പെട്ടു. ഈ വേളയിൽ രക്ഷകനായെത്തിയത് ഓട്ടോ ഡ്രൈവറായ ഭജൻ സിം​ഗായിരുന്നു.

അപ്പാർട്ട്മെന്റിന്റെ ​ഗേറ്റിന് സമീപത്ത് നിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു. ഓട്ടോ നിർത്തൂവെന്ന് അവർ ഉറക്കെ പറഞ്ഞു. വാഹനം നിർത്തി. അപ്പോൾ ചോരയിൽ കുളിച്ചൊരാൾ ഓട്ടോയിൽ വന്നുകയറി. ആരോ ആക്രമിച്ചതാണെന്ന് മനസിലായി. എന്നാൽ ആക്രമിക്കപ്പെട്ടത് നടൻ സെയ്ഫ് അലി ഖാനാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന്റെയൊപ്പം ഒരു യുവാവും ചെറിയൊരു കുട്ടിയുമുണ്ടായിരുന്നു. എത്ര മിനിറ്റെടുക്കുമെന്ന് സെയ്ഫ് ചോദിച്ചു. 8-10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി. അദ്ദേഹത്തിന്റെ വെള്ള കുർത്ത മുഴുവൻ ചോരപുരണ്ടിരുന്നു. ഒരുപാട് രക്തം വാർന്നുപോയി. അവരിൽ നിന്ന് പണം വാങ്ങാതെ ഞാൻ ആശുപത്രിയിൽ നിന്ന് മടങ്ങി. ആ ഒരു സമയത്ത് അവരെ സഹായിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. – ഭജൻ സിം​ഗ് പറഞ്ഞു.

Tags: Saif Ali KhanAuto driverSaif Ali Khan attack
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies