രാധയുടെ വീട് സന്ദർശനം; അടുത്തകാലത്തൊന്നും ഇത്തരമൊരു ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ല, ഇത്രയും ആഹ്ലാദത്തോടെ ജനങ്ങൾ പിരിഞ്ഞുപോയിട്ടില്ല: വനംമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാധയുടെ വീട് സന്ദർശനം; അടുത്തകാലത്തൊന്നും ഇത്തരമൊരു ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ല, ഇത്രയും ആഹ്ലാദത്തോടെ ജനങ്ങൾ പിരിഞ്ഞുപോയിട്ടില്ല: വനംമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 09:35 am IST
FacebookTwitterWhatsAppTelegram

വയനാട്: കടുവ കടിച്ചുകൊന്ന രാധയുടെ വീട്ടിലേക്ക് പോകുമ്പോൾ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ പ്രതികരിച്ച് വനം മന്ത്രി എ. കെ ശശീന്ദ്രൻ. രാധയുടെ വീട്ടിലേക്ക് പോകുമ്പോൾ ജനങ്ങൾ അവരുടെ രോഷം പ്രകടിപ്പിച്ചു. എന്നാൽ അവിടെ നിന്നും തിരികെ വന്നപ്പോൾ ജനങ്ങൾ പ്രതികരിച്ച രീതി ചിത്രീകരിക്കാൻ ഒരു മാദ്ധ്യമങ്ങളും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

അടുത്തകാല ചരിത്രത്തിലൊന്നും തന്നെ ഇത്തരമൊരു ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ലെന്നും ഇത്രയും ആഹ്ലാദത്തോടെ ജനങ്ങൾ പിരിഞ്ഞുപോയിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഒരു കാര്യത്തിനും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്. വനം വകുപ്പിലെ ഉദ്യോ​ഗസ്ഥർ അവരുടെ പ്രവർത്തനത്തിൽ ജാ​ഗ്രതക്കുറവ് കാണിക്കുന്നുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നും തിരുത്താൻ തയ്യാറകണമെന്നും മന്ത്രി പറഞ്ഞു.

പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച ആളെക്കൊല്ലി കടുവ തന്നെയാണ് ചത്തതെന്നും വനം മന്ത്രി വ്യക്തമാക്കി. ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ നടത്തിയ ആത്മാർത്ഥ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: ak saseendrantiger attackFEATURED2PancharakolliRadha
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies