'ഏറ്റവും വലിയ മനുഷ്യസംഗമം ജ്വലിച്ച് നിൽക്കുന്നു'; നാസ ബഹിരാകാശ സഞ്ചാരിയെ പോലും വിസ്മയിപ്പിച്ച് മഹാകുംഭമേള
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഏറ്റവും വലിയ മനുഷ്യസംഗമം ജ്വലിച്ച് നിൽക്കുന്നു’; നാസ ബഹിരാകാശ സഞ്ചാരിയെ പോലും വിസ്മയിപ്പിച്ച് മഹാകുംഭമേള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 02:05 pm IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്: മഹാ കുംഭമേളയുടെ പ്രകാശത്തിൽ ജ്വലിച്ച് നിൽക്കുന്ന പ്രയാഗ്‌രാജിന്റെ ബഹിരാകാശ ചിത്രം പുറത്ത് വിട്ട് നാസ ബഹിരാകാശ സഞ്ചാരി. ഡൊണാൾഡ് പെറ്റിറ്റ് പകർത്തിയ ചിത്രമാണ് പുറത്ത് വന്നത്. പ്രായാ​ഗിന്റെ രാത്രി ദൃശ്യം  അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നാണ് ഡൊണാൾഡ് ചിത്രം എടുത്തത്.

കറുത്ത പ്രതലത്തിന്റെ മദ്ധ്യത്തിലായി തിളങ്ങി നിൽക്കുന്ന പ്രയാ‍​ഗ്‌രാജിന്റെ രണ്ട് ചിത്രങ്ങളാണ് ഡൊണാൾഡ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.  ” 2025 മഹാകുംഭമേള, ഗംഗാനദി തീർത്ഥാടനം രാത്രിയിൽ ISS-ൽ നിന്ന്. ‘ഏറ്റവും വലിയ മനുഷ്യസംഗമം നന്നായി ജ്വലിച്ച് നിൽക്കുന്നു” എന്ന കുറിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. 69 കാരനായ ഡോണൾഡ് കെമിക്കൽ എഞ്ചിനീയർ കൂടിയാണ്. നിലവിൽ 72 സഞ്ചാരികളാണ് ബഹിരാകാശ നിലയത്തിലുള്ളത്.

2025 Maha Kumbh Mela Ganges River pilgrimage from the ISS at night. The largest human gathering in the world is well lit. pic.twitter.com/l9YD6o0Llo

— Don Pettit (@astro_Pettit) January 26, 2025

കഴിഞ്ഞ ദിവസം ഇസ്രോയും പ്രയാ​ഗ്‍രാജിന്റെ സാറ്റ്ലൈറ്റ് ചിത്രം പങ്കുവെച്ചിരുന്നു. അത്യാധുനിക ഒപ്റ്റിക്കൽ ഉപഗ്രഹങ്ങളും റഡാർസാറ്റും ഉപയോഗിച്ചാണ് ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ കുംഭമേളയുടെ ചിത്രങ്ങൾ പകർത്തിയത്. ടെന്റ് സിറ്റിയും താൽക്കാലിക പാലങ്ങളും പുതിയതായി നിർമിച്ച ശിവാലയ പാർക്കും ഇതിൽ വ്യക്തമായി കാണാം. കൂടാതെ പുതിയതായി നിർമിച്ച റോഡ് ശ്രംഖലയും ഇതിൽ പതിഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സം​ഗമമാണ് മഹാകുംഭമേള. സാംസ്കാരിക മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 45 കോടിയിലധികം തീർഥാടകർ ഇത്തവണ പങ്കെടുക്കും.

Tags: NASAMaha Kumbh Mela 2025
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies