റിയൽ ലൈഫ് ​ഗോസ്റ്റ് റൈഡർ! സംഭവം കൈയിലിരുപ്പാ;മില്യൺ കാഴ്ചക്കാരുള്ള വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റിയൽ ലൈഫ് ​ഗോസ്റ്റ് റൈഡർ! സംഭവം കൈയിലിരുപ്പാ;മില്യൺ കാഴ്ചക്കാരുള്ള വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 08:43 pm IST
FacebookTwitterWhatsAppTelegram

2007-ൽ പുറത്തിറങ്ങിയ മാർവലിന്റെ സൂപ്പർ ഹീറോ ചിത്രമായിരുന്നു ​ഗോസ്റ്റ് റൈഡർ. നിക്കോളാസ് കേജ് നായകനായ ചിത്രം ബോക്സോഫീസിൽ തരം​ഗം സൃഷ്ടിച്ചു. തലയോട്ടി അ​ഗ്നി​ഗോളമാക്കുന്ന സൂപ്പർ ഹീറോയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്നാ ഇപ്പോൾ സോഷ്യൽ മീഡ‍ിയയിൽ വൈറലാകുന്ന ഒരു റിയൽ ലൈഫ് ​ഗോസ്റ്റ് റൈഡറിന്റെ വീഡിയോയാണ്.

ഞെട്ടിപ്പിക്കുന്നാെരു വീ‍ഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ പ്രചരിക്കുന്നത്. കാമറയ്‌ക്ക് മുന്നിൽ ലൈറ്ററുമായി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ, ഇത് വായിൽവച്ച് കടിച്ച് പൊട്ടിക്കാൻ ശ്രമിക്കുന്നു. മറ്റൊരു കൈയിൽ വേറൊരു ലൈറ്റർ കത്തിച്ചുവച്ചാണ് ഇയാൾ അഭ്യാസം കാണിക്കുന്നത്. എന്നാൽ സംഭവം പാളിയത് കടിച്ച ലൈറ്റർ പൊട്ടി ​ഗ്യാസ് ചോർന്നതോടെയാണ്.

നിമിഷ നേരത്തിനുള്ളിൽ ഇയാളുടെ തലയിൽ തീപിടിക്കുകയായിരുന്നു. ​ഗോസ്റ്റ് റൈഡറിലെ നായകന്റെ തലപോലെ ഒരുനിമിഷം ഇയാളുടെ തലയിൽ അ​ഗ്നി നിറഞ്ഞു. ഒരുവിധത്തിലാണ് ഇയാൾ ഇത് കെടുത്തിയത്. പിന്നീട് വായിലടക്കം യുവാവിന് പൊള്ളലേറ്റു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡ‍ിയയിൽ പ്രചരിക്കുന്നത്. ദൈവം രണ്ടാമതാെരു അവസരം നൽകിയെന്നാണ് ചിലർ കമന്റ് ചെയ്തത്. ഇൻസ്റ്റ​ഗ്രാമിൽ 50 മില്യൺ കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്.

GHOST RIDER IN REAL LIFE🗿 pic.twitter.com/rvFvBtVztq

— Riky y (@Rikyy1913634) January 28, 2025

Tags: manrealcatchesriderLifefireghostface
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies