മധുരൈ തിരുപ്പരൻ കുണ്ഡ്രം മുരുക ക്ഷേത്രത്തിന് സമീപം മൃഗഹത്യക്ക് ശ്രമം; ക്ഷേത്ര ഭൂമി കയ്യടക്കാനുള്ള ജിഹാദി ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഭക്തർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മധുരൈ തിരുപ്പരൻ കുണ്ഡ്രം മുരുക ക്ഷേത്രത്തിന് സമീപം മൃഗഹത്യക്ക് ശ്രമം; ക്ഷേത്ര ഭൂമി കയ്യടക്കാനുള്ള ജിഹാദി ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 08:09 am IST
Facebook
Twitter
WhatsAppTelegram

മധുരൈ: മധുരയിലെ ഹൈന്ദവ വിശ്വാസികൾക്കുനേരെ ജിഹാദി കടന്നുകയറ്റം. തിരുപ്പരം കുണ്ഡ്രം മുരുകാ ക്ഷേത്രത്തിന് സമീപം മൃഗഹത്യ നടത്താൻ ശ്രമം. മലയിലെ ദർഗയുടെ പേര് പറഞ്ഞ് ഭരണകക്ഷി പിന്തുണയോടെ ക്ഷേത്ര ഭൂമിക്കു കയ്യടക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുരുക ഭക്തർ. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുന്നു. നിലവിൽ ക്ഷേത്രത്തിലേക്ക് രാഷ്‌ട്രീയ നേതാക്കൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

ക്ഷേത്രം സ്ഥിതിചെയ്യുന്ന മലയിൽ സിക്കന്ദർ ദർഗ എന്ന പേരിൽ ആരാധനാലയം സ്ഥാപിക്കാനും ഇവിടെ മൃഗഹത്യ നടത്താനുമാണ്‌ ശ്രമം നടക്കുന്നത്. ഭരണകക്ഷികൾ ജിഹാദികൾക്ക് കൂട്ടുനിൽക്കുന്നതായും ഡിഎംകെ എംഎൽഎമാർ ദർഗയിലെത്തി മാംസാഹാരം കഴിച്ച് ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിച്ചുവെന്നും ഭക്തർ ആരോപിക്കുന്നു.

ക്ഷേത്രം വഖ്ഫ് ഭൂമിയുടെ ഭാഗമാണെന്ന എസ്ഡിപിഐ ഉൾപ്പെടെയുള്ള വർഗീയ സംഘടനകളുടെ അവകാശവാദവും ഇതിനോടകം ഉയർന്നുവന്നു. സംഭവത്തിൽ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തർ ഒത്തുകൂടി. സംഭവത്തിൽ ക്ഷേത്രം സംരക്ഷിക്കണമെന്ന ആവശ്യവുമായി ഹിന്ദുമക്കൾ കക്ഷി കോടതിയെ സമീപിച്ചു. പ്രതിഷേധിച്ച ബിജെപി നേതാവ് എച്ച് രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

Tags: tamil naduProtestdevoteesThiruparankundram Murugan Templemrigabali
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies