ഇം​ഗ്ലണ്ട് വൈറ്റ് വാഷ്ഡ് ബൈ ഇന്ത്യ..! ആധികാരിക ജയവുമായി പരമ്പര സ്വന്തമാക്കി നീലപ്പട; ഫോമിലായി താരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇം​ഗ്ലണ്ട് വൈറ്റ് വാഷ്ഡ് ബൈ ഇന്ത്യ..! ആധികാരിക ജയവുമായി പരമ്പര സ്വന്തമാക്കി നീലപ്പട; ഫോമിലായി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 08:49 pm IST
Facebook
Twitter
WhatsAppTelegram

ഇം​ഗ്ലണ്ടിനെതിരെയുള്ള മൂന്നാം മത്സരത്തിലും ആധികാരിക ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ. 142 റൺസിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യയുയർത്തിയ 357 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലൽണ്ട് 34.2 ഓവറിൽ 214 റൺസിന് പുറത്തായി. സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങിയപ്പോൾ അഹമ്മദാബാദിൽ ഇം​ഗ്ലണ്ട് തകർന്നടിയുകയായിരുന്നു.

അർഷദീപ് സിം​ഗും ഹർഷിത് റാണയും അക്സർ പട്ടേലും ഹാർദിക്കും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. ഇം​ഗ്ലണ്ട് നിരയിൽ 38 റൺസെടുത്ത ടോൺ ബാൻഡൺ ആണ് ടോപ് സ്കോറർ. ബെൻ ഡക്കറ്റ് 34 റൺസ് നേടി. നാലുപേർ രണ്ടക്കം കാണാതെ പുറത്തായി. കുൽദീപ് യാദവിനും വാഷിം​ഗ്ടൺ സുന്ദറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തെ സെഞ്ച്വറി (112) നേടിയ ശുഭ്മാൻ ​ഗില്ലിന്റെയും അർദ്ധ സെഞ്ച്വറികൾ നേടിയ വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരുടെ പ്രകടനവുമാണ് വമ്പൻ ടോട്ടൽ നേടാൻ സഹായകമായത്. 29 പന്തിൽ 40 റൺസ് നേടിയ കെ.എൽ രാഹുലും ഫോമിലേക്ക് മടങ്ങിയെത്തി. ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം.

 

Tags: englandAhmedabadodiIndia3rd
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies