വീട്ടുകാർ പ്രണയം എതിർത്തതോടെ വിഷം കഴിച്ചു; ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; കാമുകി മരിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീട്ടുകാർ പ്രണയം എതിർത്തതോടെ വിഷം കഴിച്ചു; ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; കാമുകി മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 03:33 pm IST
FacebookTwitterWhatsAppTelegram

കാൺപൂർ: ജാതിയുടെ പേരിൽ വീട്ടുകാർ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് വിഷം കഴിച്ച് യുവാവും കാമുകിയും. ഗുരുതരാവസ്ഥയിലായിരുന്ന ഇരുപത്തത്തൊന്നുകാരി മരിച്ചു. ആശുപത്രിയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.

കമിതാക്കളായ രജത് കുമാറും (25) മാനു കശ്യപുമാണ് വീട്ടുകാർ പ്രണയത്തിന് തടസം നിന്നതോടെ ജീവനൊടുക്കാൻ വിഷം കഴിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും അവർ ഈ ബന്ധം അംഗീകരിക്കാൻ തയാറായില്ല. ഇരുവർക്കും മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നതോടെയാണ് രജത്തും മാനുവും വിഷം കഴിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ മകളെ രജത് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച്‌ വിഷം നൽകുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വാഹനാപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയ ആളാണ് രജത് കുമാർ. 2022 ലായിരുന്നു അപകടം. ഋഷഭ് പന്ത് സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് ആദ്യമെത്തിയ രജതും മറ്റൊരു യുവാവും ചേർന്ന് കത്തിത്തുടങ്ങിയ കാറിൽ നിന്നും പന്തിനെ പുറത്തെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ താരത്തെ ഇരുവരും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. സുഖം പ്രാപിച്ച ശേഷം പന്ത് തന്റെ ജീവൻ രക്ഷിച്ച യുവാക്കളെ നേരിട്ട് കാണുകയും ഇവർക്ക് ഓരോ സ്കൂട്ടർ സമ്മാനമായി നൽകുകയും ചെയ്തിരുന്നു.

 

Tags: DeathSuicideloversRishabh PantcriticalIndian cricket starrealtionship
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies