ഗുജറാത്തിൻ്റെ ബാറ്റിംഗ് ചൂടിൽ വിയർത്ത് കേരളം; രഞ്ജി സെമിയിൽ നാളെ നിർണായകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗുജറാത്തിന്റെ ബാറ്റിംഗ് ചൂടിൽ വിയർത്ത് കേരളം; രഞ്ജി സെമിയിൽ നാളെ നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2025, 05:36 pm IST
Facebook
Twitter
WhatsAppTelegram

കന്നി ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് രഞ്ജിട്രോഫി സെമിയിൽ മുട്ടിടിക്കുന്നു. കേരളത്തിന്റെ 457 റൺസ് ട്രയൽ ചെയ്യാൻ ഇറങ്ങിയ ​ഗുജറാത്ത് ശക്തമായ നിലയിൽ. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 222 റൺസാണ് ​ഗുജറാത്ത് നേടിയത്. 235 റൺസ് മാത്രമാണ് പിന്നിൽ. ആക്രമിച്ച് കളിക്കാനാണ് ​ഗുജറാത്ത് തുനിഞ്ഞത്. ഈ സമീപനം വിജയിക്കുന്നതുമാണ് അഹമ്മദാബാദിൽ കണ്ടത്.71 ഓവറിലാണ് അവർ 222 റൺസ് നേടിയത്.

കൂറ്റൻ ടോട്ടൽ സ്വന്തമാക്കി ആദ്യ ഇന്നിം​ഗ്സിൽ ​ഗുജറാത്തിനെ പെട്ടെന്ന് വീഴ്‌ത്താമെന്ന് വിചാരിച്ച കേരളത്തിന്റെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന പ്രകടനമായിരുന്നു പ്രിയങ്ക് പഞ്ചലിന്റെയും(117*) ആര്യ ദേശായിയുടെയും. അപരാജിത സെഞ്ച്വറിയുമായി പ്രിയങ്ക് കത്തിക്കയറിയപ്പോൾ ദേശായി (73) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 131 റൺസാണ് ചേർത്തത്. ആര്യനെ എൻ.പി ബേസിൽ പുറത്താക്കിയെങ്കിലും പിന്നാലെയെത്തിയ മനൻ ഹിംഗ്രാജിയും താളം കണ്ടെത്തിയതോടെ കേരളത്തിന്റെ ബോളർമാർക്ക് കാഴ്ചക്കാരാകാനേ സാധിച്ചുള്ളു.

നേരത്തെ മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ കേരളത്തിന്റെ പോരാട്ടം 457 റൺസിൽ അവസാനിച്ചു. മുഹമ്മദ് അസറുദ്ദീന് 177 റൺസുമായി പുറത്താകാതെ നിന്നു. ആദിത്യ സർവാതെയുടെ(11), നിധീഷ്(5) റണ്ണൗട്ടായി. എൻപി ബേസിലിനും(1) കാര്യമായി ഒന്നും ചെയ്യാനായില്ല. ഗുജറാത്തിനായി അർസാൻ നാഗ്വസ്വാല മൂന്നും ചിന്തൻ ഗജ രണ്ട് വിക്കറ്റും വീഴ്‌ത്തി.

 

Tags: semiRanji2024-25Gujaratfinaltrophykerala
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies