കൈവിട്ട ക്യാച്ചുകളെ പഴിക്കാം! ഷമിക്ക് അഞ്ചുവിക്കറ്റ്; തകർച്ചയ്ക്ക് പിന്നാലെ പൊരുതി കയറി ബം​ഗ്ലാദേശ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൈവിട്ട ക്യാച്ചുകളെ പഴിക്കാം! ഷമിക്ക് അഞ്ചുവിക്കറ്റ്; തകർച്ചയ്‌ക്ക് പിന്നാലെ പൊരുതി കയറി ബം​ഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 06:33 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. പത്തോവറിൽ 35/5 എന്ന നിലയിൽ തകർന്ന ബം​ഗ്ലാദേശിലെ തൗഹി ഹൃദോയിയും ജാക്കർ അലിയും ചേർന്നാണ് ഭേദപ്പെട്ട ടോട്ടലിലേക്ക് നയിച്ചത്. ഒരുഘട്ടത്തിൽ ടീം സ്കോർ 100 പോലും കടക്കില്ലെന്ന് കരുതിയിരിക്കെയാണ് ഇന്ത്യൻ ഫീൾഡർമാർ ക്യാച്ചുകൾ കൈവിട്ട് ബം​ഗ്ലാദേശിന് സഹായം ചെയ്തത്. 49.4 ഓവറിൽ ബംഗ്ലാദേശ് 228 റൺസിന് പുറത്തായി.

ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 154 റൺസാണ് സ്വന്തമാക്കിയത്.ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ആറാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുക്കെട്ടും ഇതു തന്നെയായിരുന്നു. അതേസമയം ഫോമിലേക്ക് വന്ന ഷമിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ബം​ഗ്ലാദേശിന്റെ നട്ടെല്ല് ഒടിച്ചത്. പത്തോവറിൽ 53 റൺസ് വഴങ്ങിയാണ് ഷമി അഞ്ചു വിക്കറ്റ് നേടിയത്. ഏകദിനത്തിൽ 200 വിക്കറ്റ് തികയ്‌ക്കാനും ഷമിക്ക് സാധിച്ചു.

118 പന്തിൽ സെഞ്ച്വറി നേടിയ ഹൃദോയിയുടെ ഏകദിനത്തിലെ ഉയർന്ന സ്കോറും ഇതുതന്നെ. ആറു ഫോറും രണ്ടു സിക്സും ഉൾപ്പടെയായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്. പലകുറി ജീവൻ കിട്ടിയ ജാക്കർ അലി 114 പന്തിൽ 68 റൺസും നേടി. ഇരുവരുടെയും ചെറുത്ത് നില്പാണ് ബം​ഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഇന്ത്യക്കായി ഹർഷിദ് റാണ മൂന്നും അക്സർ പട്ടേൽ രണ്ടും വിക്കറ്റ് നേടി. 25 റൺസ് നേടിയ തൻസിദ് ഹസനും 18 റൺസ് നേടിയ റിഷാദ് ഹൊസൈനുമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി.

 

Tags: ShamiTakesfiferbangladeshtrophyIndiachampions
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies