74 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആ ക്യാച്ച്! കേരളത്തിന്റെ ഫൈനൽ ബെർത്തുറപ്പാക്കിയ "ടിക്കറ്റ്"
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

74 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആ ക്യാച്ച്! കേരളത്തിന്റെ ഫൈനൽ ബെർത്തുറപ്പാക്കിയ “ടിക്കറ്റ്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 01:47 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: അക്ഷരാർത്ഥത്തിൽ ഒരു സസ്പെൻ ത്രില്ലർ ചിത്രത്തിനാണ് നരേന്ദ്രമോദി സ്റ്റേഡിയം വേദിയായത്. ഫൈനൽ സാധ്യതകൾ മാറിമറിഞ്ഞ നിമിഷം. ഒടുവിൽ നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളം ഫൈനലിന് ബെർത്ത് ഉറപ്പാക്കിയപ്പോൾ അതിന് ടിക്കറ്റ് നൽകിയതാവട്ടെ ഒരു നിർണായക ക്യാച്ചും. ​ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഇന്നിം​ഗ്സിൽ നേടിയ രണ്ടു റൺസിന്റെ ലീഡ‍ിലാണ് കേരളം ഫൈനൽ ഉറപ്പിക്കുന്നത്.

​ഗുജറാത്തിന് ലീഡിന് മൂന്ന് റൺസും ഒപ്പമെത്താൻ രണ്ടും റൺസും വേണ്ട ഘട്ടം, കേരളത്തിന് ഒരു വിക്കറ്റ് സ്വന്തമാക്കിയാൽ ലീ‍ഡോടെ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം. ആദിത്യ സർവാതെയുടെ ഓവറിലെ നാലാം പന്തിൽ അതുവരെ പ്രതിരോധിച്ചിരുന്ന അർസാന്‍ നഗ്‌വാസ്‌വാല വമ്പനടിക്ക് ശ്രമിക്കുന്നു. പന്ത് കണക്ടായെങ്കിലും ​ഗുജറാത്തിന്റെ നിർഭാ​ഗ്യമെന്ന് പറയാം. ഷോർട്ട് ലെ​ഗിൽ ഫീൾഡ് ചെയ്തിരുന്ന സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി ഉയർന്ന പന്തിന്റെ യാത്ര അവസാനിച്ചത് സ്ലിപ്പിൽ നിന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലായിരുന്നു. അതുവരെ നിരാശ തളംകെട്ടിയ കേരള ക്യാമ്പിൽ ആവേശം അണപൊട്ടിയാെഴുകിയ നിമിഷങ്ങൾ. 48 പന്തിൽ പത്തു റൺസുമായി അർസാൻ പുറത്തായി.

പഴയ തിരുവിതാംകൂര്‍-കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957ലാണ് ആദ്യമായി രഞ്ജി ട്രോഫിയില്‍ മത്സരിക്കാനിറങ്ങുന്നത്. ഒരു ജയം പോലുമില്ലാതെയായിരുന്നു കേരളത്തിന്റെ രഞ്ജി അരങ്ങേറ്റം. കേരളത്തെ രഞ്ജിയിൽ അടാളപ്പെടുത്താൻ നാലു പതിറ്റാണ്ട് വേണ്ടിവന്നു.1994-95ല്‍ ഇന്നത്തെ ഐസിസി അമ്പയറായ കെ എന്‍ അനന്തപദ്മനാഭന്‍റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രീ ക്വാര്‍ട്ടറിലെത്തി.

1996-97 സീസണില്‍ ദക്ഷിണ മേഖലാ ജേതാക്കളായ കേരളം സൂപ്പര്‍ ലീഗിലേക്ക് കടന്നു. 2002-2003ൽ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ കേരളം 2007-2008 സീസണില്‍ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി.2017-2018 സീസണിണിൽ കേരളം ആദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തി. 2018-2019 സീസണില്‍ ആദ്യമായി സെമിയിലെത്തി ചരിത്രം രചിച്ചു.

 

View this post on Instagram

 

A post shared by Team India (@indiancricketteam)

“>

Tags: RanjiCatchtrophykeralaplayers
Share
Tweet
SendShare

More News from this section

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies