അദാനി ഡാ!! കേരളത്തിൽ 30,000 കോടി നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദാനി ഡാ!! കേരളത്തിൽ 30,000 കോടി നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 03:35 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനകം കേരളത്തിൽ 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ​ഗ്രൂപ്പ്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തായിരുന്നു അദാനി ​പോർട്ട്സ് & SEZ ലിമിറ്റഡ് എംഡി കരൺ അദാനി ഇക്കാര്യം പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഇതിനോടകം അയ്യായിരം കോടി രൂപ അദാനി ​ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപിച്ചിരുന്നു.

തിരുവനന്തപുരം എയർപോർട്ടിന്റെ കപ്പാസിറ്റി ഉയർത്തുമെന്നാണ് അദാനി ​ഗ്രൂപ്പിന്റെ പുതിയ പ്രഖ്യാപനം. പ്രതിവർഷം 4.5 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിൽ നിന്ന് 12 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി 5,500 കോടി രൂപ കൂടി നിക്ഷേപിക്കും. കൊച്ചിയിൽ ലോജിസ്റ്റിക്, ഇ-കൊമേഴ്സ് ​ഹബ്ബ് സ്ഥാപിക്കുമെന്നും കൊച്ചിയിലെ സിമന്റ് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിലായി ആകെ 30,000 കോടിയുടെ അധിക നിക്ഷേപമാണ് അദാനി ​ഗ്രൂപ്പ് നടത്തുക. വരുന്ന അഞ്ച് വർഷത്തിനകം വാഗ്ദാനം നടപ്പിലാക്കുമെന്നും അദാനി ഗ്രൂപ്പ് ഉറപ്പുനൽകിയിട്ടുണ്ട്.

നിരവധി അന്താരാഷ്‌ട്ര നേതാക്കളും വ്യവസായ പ്രമുഖരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ദ്വിദിന ഉച്ചകോടി കൊച്ചിയിൽ പുരോ​ഗമിക്കുകയാണ്. ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്ത കേന്ദ്ര​ ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി, കേരളത്തിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: ADANI GROUPkeralaInvest Kerala Global SummitAdani Kerala
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies