'യാത്രക്കാർ സന്തുഷ്ടരാണ്'; ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘യാത്രക്കാർ സന്തുഷ്ടരാണ്’; ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 07:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ സുരക്ഷാ മുൻകരുതലുകളെ കുറിച്ച് അവലോകനം ചെയ്യുന്നതിനാണ് കേന്ദ്രമന്ത്രി എത്തിയത്. റെയിൽവേയുടെ ക്രമീകരണങ്ങളിൽ താൻ സംതൃ്പതനാണെന്ന് കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

റെയിൽവേ സ്റ്റേഷനിലെ ​ഹോൾഡിം​ഗ് ഏരിയയിൽ 36 ടിക്കറ്റ് കൗണ്ടറുകളുണ്ട്. കൂടാതെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിം​ഗ് മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ യാത്രക്കാർക്ക് സ്റ്റേഷന് പുറത്ത് നിന്ന് തന്നെ ടിക്കറ്റ് വാങ്ങാവുന്നതാണ്. യാത്രക്കാരോട് സംസാരിച്ചെന്നും അവർ സന്തുഷ്ടരാണെന്ന് അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമായെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹോൾഡിം​ഗ് ഏരിയയിൽ നിന്ന് ടിക്കറ്റ് എടുത്ത ശേഷം യാത്രക്കാർ വരിയിൽ പോകുന്നു. ദിവസവും 3,4 പ്രത്യേക ട്രെയിനുകൾ ആവശ്യമാണ്. അതനുസരിച്ച് ട്രെയിൻ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റേഷനിലെത്തിയ കേന്ദ്രമന്ത്രി ഉദ്യോ​ഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിയുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയതായി റെയിൽവേ അറിയിച്ചു. കൂടാതെ ടിക്കറ്റ് വിൽപ്പന തത്സമയം നിരീക്ഷിക്കാനായി നൂതന സാങ്കേതികവിദ്യ ഉപയോ​ഗിക്കുന്നുണ്ടെന്നും നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.

Tags: union ministerAshwini VaishnawMaha ShivratriMaha Kumbh Mela 2025
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies