വെള്ളമൊഴുകുന്ന അമ്യൂസ്മെന്റ് പാർക്കല്ല, ഇത് ലാഹോർ സ്റ്റേഡിയം; തലതല്ലി വീണ് ​ഗ്രൗണ്ട് സ്റ്റാഫ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെള്ളമൊഴുകുന്ന അമ്യൂസ്മെന്റ് പാർക്കല്ല, ഇത് ലാഹോർ സ്റ്റേഡിയം; തലതല്ലി വീണ് ​ഗ്രൗണ്ട് സ്റ്റാഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2025, 02:29 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിൽ നിർണായകമാകേണ്ട ഓസ്ട്രേലിയ-അഫ്​ഗാൻ മത്സരം മഴയും സ്റ്റേഡിയത്തിലെ മോശം ഡ്രെയിനേജ് സംവിധാനവും കാരണം ഉപേക്ഷിച്ചിരുന്നു. ലഹോറിലെ ​ഗദ്ദാഫി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. അഫ്​ഗാന്റെ ബാറ്റിം​ഗിന് ശേഷം ഓസ്ട്രേലിയ ചേസിം​ഗ് നടത്തുമ്പോഴാണ് രസം കൊല്ലിയായി മഴയെത്തിയത്. 30 മിനിട്ടോളം മഴ തുടർന്നു. എന്നാൽ ​ഗ്രൗണ്ടിൽ നിറഞ്ഞ വെള്ളം ഒഴുക്കി കളയാൻ മാർ​ഗമില്ലാതായതോടെ മത്സരം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

ഒരു മണിക്കൂറോളം അമ്പയർമാർ കാത്തിരുന്ന ശേഷമാണ് മറ്റ് നിവൃത്തിയില്ലാതെ മത്സരം ഉപേക്ഷിച്ചത്. ​ഗ്രൗണ്ട് സ്റ്റാഫിനെ കൊണ്ടുപോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. വെള്ളം മാറ്റുന്നതിനിടെ ഇവരിൽ ചിലർ ​ഗ്രൗണ്ടിൽ തലയിടിച്ച് വീഴുന്നതും കണ്ടു. മോപ്പും സ്പോഞ്ചും ഉപയോ​ഗിച്ചായിരുന്നു ഇവരുടെ ​ഗ്രൗണ്ട് ഉണക്കാനുള്ള വിഫലശ്രമം.

മത്സരം ഉപേക്ഷിച്ചെന്ന് അറിയിപ്പ് വന്നതോടെ ആരാധകരും കലിപ്പിലായി. പിസിബിക്കെതിരെ വ്യാപക വിമർശനം ഉയർന്നു. ഇത്തരം ഡ്രെയിനേജ് സംവിധാനം ഇല്ലാത്ത ഇത്തരം മോശം സ്റ്റേഡിയങ്ങളിലാണോ മത്സരം നടത്തുന്നതെന്നായിരുന്നു അവരുടെ ചോദ്യം. എവിടെ ഇന്ത്യയെ ട്രോളിയവരൊക്കെ എവിടെ എന്നാണ് മറ്റൊരാൾ ചോദിച്ചത്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്.

This is so embarrassing
You are hosting a tournament after so many times, and this is just stupidly
Where are the ones who troll India for that, and now this is how we are doing shamefull #ChampionsTrophy2025#AFGvsAUS

pic.twitter.com/DYOjDzjMXN

— Hanan (@MalikSahaab_001) February 28, 2025

When you have covers but don’t have brain and still wants to host ICC events 🇵🇰🤣🤣#AFGvsAUS #ChampionsTrophy2025 #MSDhoni #IPL2025 #PakistanCricket pic.twitter.com/BvxaYjWAs7

— Aaliya 🇦🇫🇮🇳 (@Aaliyaarehman) February 28, 2025

Tags: systemPatheticWashoutPakistanGameDrainageSLAMMED
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies