ഒന്നരവയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭർത്താവിന്റെ പരാതി; ആശ്ചര്യപ്പെട്ട് ഹൈക്കോടതി; യുവതിക്ക് മുൻകൂർ ജാമ്യം നൽകി; നിർണായക നിരീക്ഷണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നരവയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭർത്താവിന്റെ പരാതി; ആശ്ചര്യപ്പെട്ട് ഹൈക്കോടതി; യുവതിക്ക് മുൻകൂർ ജാമ്യം നൽകി; നിർണായക നിരീക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 10:39 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മകളെ അമ്മ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഹൈക്കോടതി. ഒന്നരവയസുള്ള മകളെ അമ്മ പീഡിപ്പിച്ചെന്ന് ഭർത്താവായിരുന്നു പരാതി നൽകിയത്. സംഭവത്തിൽ അമ്മയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി, വൈവാഹിക തർക്കങ്ങളുടെ പോക്ക് നാടിനാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.

ഭാര്യയും ഭർത്താവും തമ്മിൽ നാളുകളായി വൈവാഹിക തർക്കങ്ങളുണ്ടായിരുന്നു, ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ കുഞ്ഞിന്റെ കസ്റ്റഡി സംബന്ധിച്ച് പരാതി ഉയരുകയും കേസെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഭാര്യക്കെതിരെ ഭർത്താവിന്റെ പുതിയ പരാതി ഉയർന്നത്. മുലകുടി മാറാത്ത പെൺകുഞ്ഞിനെ ഭാര്യ ലൈം​ഗികമായി ഉപദ്രവിച്ചെന്നാണ് ഭർത്താവിന്റെ പരാതി. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് പോക്സോ കേസെടുക്കുകയും ചെയ്തു. തുടർന്നാണ് യുവതി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

യുവതി കുഞ്ഞിനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്ന് മറ്റൊരു സ്ത്രീ പറഞ്ഞുവെന്നാണ് ഭർത്താവ് പരാതിയിൽ പറഞ്ഞിരുന്നത് എന്നതിനാൽ സംഭവത്തിൽ അവ്യക്തത നിലനിൽക്കുന്നതായി കോടതിയിൽ പൊലീസ് വിശദീകരണം നൽകുകയും ചെയ്തിരുന്നു. കൂടുതൽ അന്വേഷണം ആവശ്യമാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ഈ സാഹചര്യത്തിൽ പരാതിക്കാരന്റെ വാക്കുകൾ അന്വേഷണ ഉദ്യോ​ഗസ്ഥർ തന്നെ വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.

പുരുഷന്മാർക്കെതിരെ സ്ത്രീകൾ നൽകുന്ന പരാതികൾ എല്ലായ്പ്പോഴും ശരിയായിരിക്കണമെന്നില്ലെന്ന് കഴിഞ്ഞ ദിവസം പരാമർശിച്ച ഹൈക്കോടതി തിരിച്ചും സംഭവിക്കാമെന്ന് ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പേരിൽ പുരുഷന്മാർ നൽകുന്ന പരാതിയും എപ്പോഴും ശരിയാകണമെന്നില്ലെന്ന് കോടതി ഓർമിപ്പിച്ചു. അന്വേഷണം ഏകപക്ഷീയമാകരുതെന്നും കോടതി നിർദേശിച്ചു. ഭർത്താവിന്റെ പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമായാൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Tags: High Courtmotherhusbandpocso casedaughter
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies