PFI രാഷ്ട്രീയപാർട്ടിയുണ്ടാക്കിയത് 'ജിഹാദ്' നടപ്പിലാക്കാൻ; 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ SDPI ക്ക് 3.785 കോടി നൽകി: സുപ്രധാന കണ്ടെത്തലുകളുമായി ED
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

PFI രാഷ്‌ട്രീയപാർട്ടിയുണ്ടാക്കിയത് ‘ജിഹാദ്’ നടപ്പിലാക്കാൻ; 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ SDPI ക്ക് 3.785 കോടി നൽകി: സുപ്രധാന കണ്ടെത്തലുകളുമായി ED

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 09:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് രാഷ്‌ട്രീയ പാർട്ടിയുണ്ടാക്കിയത് ജിഹാദ് നടപ്പിലാക്കാനെന്ന് ഇഡി. തെരഞ്ഞെടുപ്പിന് ഗൾഫിൽ നിന്ന് പണം പിരിക്കാൻ എസ്ഡിപിഐക്ക് അനുവാദം നൽകിയതും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ മാനദണ്ഡം തീരുമാനിച്ചതും പോപ്പുലർ ഫ്രണ്ടാണെന്ന് ഇഡി പറയുന്നു. കേസിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരുടെ കോടതി ചെലവുകൾ നടത്തിയതും ഈ നിരോധിത ഭീകരസംഘടനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

പിഎഫ്ഐ കള്ളപ്പണം വെളിപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംകെ ഫൈസിയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഫൈസിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് എസ്ഡിപിഐക്കെതിരായ ഗുരുതര കണ്ടെത്തലുകളുള്ളത്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനവും എന്നാൽ പുറമെ ഒരു സാമൂഹ്യ പ്രസ്ഥാനവുമാണ് എസ്ഡിപിഐ എന്ന് റിപ്പോർട്ടിൽ പറയുന്നു.

എസ്ഡിപിഐയുടെ ഫണ്ടിങ് അടക്കമുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പോപ്പുലർ ഫ്രണ്ടാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഏകദേശം 3.785 കോടി രൂപ പിഎഫ്ഐ എസ്ഡിപിഐക്ക് നേരിട്ട് നൽകിയെന്നും അന്വേഷണ സംഘം കണ്ടെത്തി. പിഎഫ്ഐ ഹവാല ഇടപാടുകളിലൂടെയും റമ്ദാൻ കളക്ഷന്റെ പേരിലടക്കവും പണം സ്വരൂപിക്കുകയും ഇത് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഒരു പങ്കാണ് എസ്ഡിപിഐക്കും നൽകിയതെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ എംകെ ഫൈസിയുടെ അറിവോടെയാണ് എസ്ഡിപിഐയിലേക്ക് ഫണ്ടുകൾ എത്തിയിരുന്നത്. ഇവയുടെ ഉറവിടം സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കുകയാണ്.

Tags: PFISDPIJihadmoney laundering caseEnforcement Directorate (ED)Funding
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies