പണി വരുന്നുണ്ട് !! പാകിസ്താനികൾക്ക് യുഎസിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തും; അഫ്​ഗാൻ അടക്കമുള്ള മുസ്ലീം രാജ്യങ്ങളും ട്രംപിന്റെ പരി​ഗണനയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പണി വരുന്നുണ്ട് !! പാകിസ്താനികൾക്ക് യുഎസിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തും; അഫ്​ഗാൻ അടക്കമുള്ള മുസ്ലീം രാജ്യങ്ങളും ട്രംപിന്റെ പരി​ഗണനയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 03:42 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: പാക് പൗരൻമാർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ യുഎസ് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത ആഴ്ച പുറപ്പെടുവിക്കുമെന്നാണ് സൂചന. അഫ്​ഗാൻ പൗരൻമാർക്കും വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന വിവരം.

ആദ്യ ടേമിൽ ട്രംപ് ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവ‍ർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2018ൽ ജോ ബൈഡൻ അധികാരത്തിന് വന്നതിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയത്. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങളാണ് അന്ന് നടപടി നേരിട്ടത്.

മറ്റ് ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും യാത്രാനിരോധന പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്ന് വാ‍ർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. താലിബാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പതിനായിരക്കണക്കിന് അഫ്​ഗാൻ പൗരൻമാരാണ് പ്രത്യേക കുടിയേറ്റ വിസകളിൽ അഭയാർത്ഥികളായി യുഎസിൽ എത്തിയത്. ഇത്തരക്കാർക്ക് തിരിച്ചടിയാകും ട്രംപിന്റെ തീരുമാനം

യുഎസിലേക്ക് പ്രവേശിക്കുന്ന എല്ലാം വിദേശികൾക്കും സുരക്ഷാ പരിശോധന കർശനമാക്കണമെന്ന എക്സിക്യൂട്ടീവ് ഉത്തരവ് ജനുവരി 20 ന് ട്രംപ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ പൂർണ്ണമായോ ഭാ​ഗികമായോ യാത്ര വിലക്കേർപ്പെടുത്തേണ്ട രാജ്യങ്ങളുടെ പട്ടിക മാർച്ച് 12 നകം തയ്യാറാക്കാനും കാബിനറ്റ് അംഗങ്ങൾക്ക് ട്രംപ് നിർദ്ദേശം നൽകിരുന്നു.

 

Tags: Pakistandonald trumpTravel Ban
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies