ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ല; മരിക്കുന്നത് നിയമ വിരുദ്ധമായ നാട്; ഇങ്ങനെയും പ്രദേശമുണ്ട് ഈ ഭൂമിയിൽ....
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

 ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ല; മരിക്കുന്നത് നിയമ വിരുദ്ധമായ നാട്; ഇങ്ങനെയും പ്രദേശമുണ്ട് ഈ ഭൂമിയിൽ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 05:24 pm IST
Facebook
Twitter
WhatsAppTelegram

മരണം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട ഒരു നാടുണ്ട് ഈ ഭൂമിയിൽ. മരിക്കുന്നതും മൃതദേഹം സംസ്കരിക്കുന്നതും നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന പ്രദേശത്തി പേരാണ് ലോങ് ഇയർബൈൻ. ലോകത്തിലെ ഏറ്റവും വിചിത്രവും ശാസ്ത്രീയവുമായ മരണ നിരോധന നിയമം നിലനിൽക്കുന്ന നാട്ടിനെ കുറിച്ച് അറിയാം.

നോർവെയിലെ ഒരു നഗരമാണ് ലോങ് ഇയർബൈൻ. ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ജനവാസ മേഖലയാണിത്. 53 രാജ്യങ്ങളിൽ നിന്നുള്ള 2,400 ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്.  1990 നു മുമ്പ് ഇത്  സാധാരണ ഖനന നഗരം ആയിരുന്നു. പിന്നീടാണ് ഇത് ടൂറിസം കേന്ദ്രമായത്. പ്രദേശത്ത് ചെറിയ ശ്മശാനം ഉണ്ടെങ്കിലും 80 വർഷത്തിലേറെയായി ഇവിടെ  ശവസംസ്കാരം നടന്നിട്ട്.

താപനിലയാണ് മരണത്തിനും സംസ്കാരത്തിനും തടസ്സമായി നിൽക്കുന്നത്. മൈനസ് മൂന്ന് മുതൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ താപനില. ഈ താപനിലയിൽ മൃതദേഹം പതിറ്റാണ്ടുകൾ കഴിഞ്ഞാലും അഴുകുകയോ നശിക്കുകയോ ഇല്ല.  കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം ഫ്രീസറിൽ വച്ചിരിക്കുന്ന അതേ അവസ്ഥയിലായിരിക്കും കാണപ്പെടുക. കൂടാതെ ശവശരീരങ്ങളിലുള്ള വൈറസുകളും രോഗാണുക്കളെയും പതിറ്റാണ്ടുകളോളം അതുപോലെ നിലനിർത്താൻ ഇവിടത്തെ കാലാവസ്ഥയ്‌ക്ക് കഴിയും എന്നാണ് പഠനങ്ങൾ തെളിയിച്ചത്.

1950 കളിലാണ് മൃതദേഹങ്ങൾ അഴുകുന്നില്ലെന്ന് തദ്ദേശവാസികൾ മനസ്സിലാക്കിയത്. തുടർന്ന് 1907 ൽ മരിച്ച  ഏഴ് ഖനി തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചപ്പോൾ മാരകമായ സ്പാനിഷ് ഫ്ലൂ വൈറസ് സാന്നിധ്യവും കണ്ടെത്തി. ഇതോടെ പ്രദേശം പകർച്ചവ്യാധി ഭീഷണിയിലായി. പിന്നാലെയാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് നിരോധിച്ചത്. നിലവിൽ   മാരകരോഗങ്ങൾ ബാധിച്ച തദ്ദേശവാസികളെ  നോർവെയിലെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ ഇല്ലാത്തതാണ്  പ്രസവത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. ഗർഭിണികളായ സ്ത്രീകളെ സർക്കാർ മുൻകയ്യെടുത്ത് മാസം തികയുന്നതിന് മുൻപേ നോർവെ  നഗരങ്ങളിലേക്ക് അയക്കും.

ജനനത്തിനും മരണത്തിനും നിരോധനം ഉണ്ടെങ്കിലും ഇവിടെ സഞ്ചാരികൾക്ക് കുറവില്ല
നോർത്തേൺ ലൈറ്റുകളുടെ അത്യപൂർവ്വ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ വരവേൽക്കുന്നത്. ചെങ്കുത്തായ പർവ്വതങ്ങൾ ആയാലും ഹിമാനികൾ ആളും ചുറ്റപ്പെട്ടതാണ് ലോങ് ഇയർബൈൻ.

Tags: Longyear byenillegal deathNo birth
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies