സൂക്ഷിച്ച് നോക്കിയേ, ഒരു "ഹിന്ദിച്ഛായ" ഇല്ലേ!! രൂപയുടെ ചിഹ്നത്തോടും കലിപ്പ് തീർത്ത് സ്റ്റാലിൻ; ₹ - ഒഴിവാക്കി; പകരം അക്ഷരം നൽകി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂക്ഷിച്ച് നോക്കിയേ, ഒരു “ഹിന്ദിച്ഛായ” ഇല്ലേ!! രൂപയുടെ ചിഹ്നത്തോടും കലിപ്പ് തീർത്ത് സ്റ്റാലിൻ; ₹ – ഒഴിവാക്കി; പകരം അക്ഷരം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 02:57 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിൽ ഭാഷാ വിവാ​ദം കത്തിപ്പടരുന്നതിനിടെ രൂപയുടെ ചിഹ്നത്തിനോടും കലിപ്പ് തീർത്ത് ഡിഎംകെ സർക്കാർ. ഇന്ത്യയുടെ കറൻസിയായ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമായ ₹ എന്നതിന് പകരം തമിഴിൽ രു (ரு) എന്നാണ് തമിഴ്നാട് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. 2025-26 വർഷത്തെ സംസ്ഥാന ബജറ്റിന്റെ ടീസറിൽ പുതിയ ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്.

തമിഴ് ജനത ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ എക്സിൽ പങ്കുവച്ചിരുന്നു. മാർച്ച് 14ന് അവതരിപ്പിക്കാൻ പോകുന്ന ബജറ്റിന്റെ ടീസറാണ് മുഖ്യമന്ത്രി സോഷ്യൽമീഡിയയിൽ പങ്കിട്ടത്. തമിഴ്നാട്ടിലെ എല്ലാ വിഭാ​ഗം ജനങ്ങൾക്കും ക്ഷേമവും വികസനവും ഉറപ്പവരുത്തുന്ന ബജറ്റാകും ഇത്തവണത്തേതെന്ന് അവകാശപ്പെട്ടുകൊണ്ട് ബജറ്റ് ടീസർ മുഖ്യമന്ത്രി പുറത്തുവിട്ടു. ദ്രാവിഡ മാതൃക എന്ന് പ്രത്യേകം ഹാഷ്ടാ​ഗ് നൽകി 2025-26ലെ ബജറ്റിന്റെ ലോ​ഗോയും മുഖ്യമന്ത്രി പങ്കുവച്ചു. ഇതിലാണ് രൂപയുടെ ചിഹ്നം തമിഴിലാക്കി രേഖപ്പെടുത്തിയിരിക്കുന്നത്.

മുൻപത്തെ രണ്ട് ബജറ്റുകളിലും സംസ്ഥാന സർക്കാർ ഉപയോ​ഗിച്ചത് രൂപയുടെ ഔ​ഗ്യോ​ഗിക ചിഹ്നമായ ₹ ആയിരുന്നു. എന്നാൽ ഇത്തവണ ഹിന്ദിവിദ്വേഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായതിനാൽ ചിഹ്നത്തോട് പോലും കലിപ്പ് തീർക്കുകയാണ് ഡിഎംകെ സർക്കാർ. ഹിന്ദി ഭാഷയിൽ ര എന്നെഴുതുന്നതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് രൂപയുടെ ചിഹ്നം തയ്യാറാക്കിയിരിക്കുന്നത് എന്നതിനാലാകാം ദേശീയ ചിഹ്നം വേണ്ടെന്ന് വെക്കാൻ തമിഴ്നാട് സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് കണക്കാക്കുന്നത്.

Tags: Budgettamil naduhindimk stalin
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies