അഭിരാജിനെ പിടികൂടിയത് കയ്യോടെ; കഞ്ചാവ് വേട്ട കൃത്യവും സുതാര്യവുമായി: എസ്എഫ്ഐയുടെ ഇരവാദം തള്ളി പൊലീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിരാജിനെ പിടികൂടിയത് കയ്യോടെ; കഞ്ചാവ് വേട്ട കൃത്യവും സുതാര്യവുമായി: എസ്എഫ്ഐയുടെ ഇരവാദം തള്ളി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 01:59 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് ചെയ്ത് വിട്ടയച്ച നടപടി ആസൂത്രിതമെന്ന വിദ്യാർത്ഥി സംഘടനയുടെ വാദങ്ങൾ തള്ളി പൊലീസ്. കഞ്ചാവ് വേട്ട നടത്തിയത് കൃത്യവും സുതാര്യവുമായാണ്. എസ്എഫ്ഐ യൂണിറ്റ് ജനറൽ സെക്രട്ടറിയെ കയ്യോടെ പിടികൂടുകയായിരുന്നു. യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ല. തെളിവിനായി കഞ്ചാവ് കണ്ടെടുക്കുന്ന നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

മൂന്നുപേർക്ക് തുല്യാവകാശമുള്ള മുറിയിൽ മറ്റൊരു ഇടപെടലുണ്ടെന്ന് വിശ്വസിക്കാനാവില്ല. മുറികളിൽ പുറത്തുനിന്നുള്ളവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്നും റൂമിലുള്ളവർ അറിയാതെ ഇത് സാധ്യമാവില്ലെന്നും തൃക്കാക്കര എസിപി പറഞ്ഞു. രണ്ട് നിലകളുള്ള ഹോസ്റ്റലിലെ മുറികളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. ഒരു സ്ഥലത്തുനിന്നും 1.9 കിലോ കഞ്ചാവും മറ്റൊരു മുറിയിൽ നിന്നും 9.7 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പരിശോധനയ്‌ക്കിടെ കുറച്ചുപേർ ഓടിപ്പോയിട്ടുണ്ട്. ഓടിപ്പോയ വിദ്യാർത്ഥികളെയും പിടികൂടുമെന്നും എസിപി പറഞ്ഞു.

കഴിഞ്ഞ ദിവസം രാതി നടന്ന പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് കളമശേരി സർക്കാർ പോളിടെക്നിക്ക് മെൻസ് ഹോട്ടലിനുള്ളിൽ നിന്നും രണ്ട് കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. കോളേജിലെ ഹോളി ആഘോഷങ്ങളുടെ മറവിൽ വില്പനയ്‌ക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

Tags: PoliceArrestSFIganjaGovernment Polytechnic College Kalamassery
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies