ഉറങ്ങിക്കിടന്ന ഭർത്താവിന്റെ നെഞ്ചിൽ കത്തിയിറക്കി; മരിച്ചെന്ന് ഉറപ്പിച്ച് ശരീരം വെട്ടിനുറുക്കി; കാമുകനാെപ്പം യുവതിയും കഞ്ചാവിന് അടിമ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ നെഞ്ചിൽ കത്തിയിറക്കി; മരിച്ചെന്ന് ഉറപ്പിച്ച് ശരീരം വെട്ടിനുറുക്കി; കാമുകനാെപ്പം യുവതിയും കഞ്ചാവിന് അടിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 05:24 pm IST
Facebook
Twitter
WhatsAppTelegram

മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ യുവതി കൊലപ്പെടുത്തിയത് അതി ക്രൂരമായി. സൂറത്തിലാണ് സൗരഭ് രജപുത്തിെനെ കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് കോൺക്രീറ്റ് ചെയ്തത്. മുസ്കാൻ റസ്തോ​ഗി കാമുകൻ സാഹിൽ ശുക്ല എന്നിവരാണ് പ്രതികൾ. പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്: മുറിയിൽ ഉറങ്ങിക്കിടന്ന സൗരഭിന്റെ നെഞ്ചിൽ കത്തിക്കുത്തിയിറക്കുന്നത് ഭാര്യയായ റസ്തോ​ഗിയായിരുന്നു. മരണ ഉറപ്പാക്കിയ ശേഷം മൃതദേഹം ശുക്ല ശുചിമുറിയിൽ എത്തിച്ച് 16 കഷ്ണമാക്കി. മുസ്കാനാണ് എല്ലാ സഹായവും നൽകിയത്. ശേഷം ശരീരാവശിഷ്ടങ്ങൾ ഡ്രമ്മിലാക്കി കോൺ​ക്രീറ്റ് ചെയ്യുകയായിരുന്നു. കഞ്ചാവിന് അടിമയായിരുന്നു കാമുകൻ യുവതിയെയും അടിമയാക്കി. ഇതോടെ അവിഹിത ബന്ധം ദൃഢമായി.

അയൽക്കാരെയും കുടുംബക്കാരെയും തെറ്റി​ദ്ധരിപ്പിക്കാൻ ഇവർ ഷിംല-മണാലിയിലേക്ക് 12 ദിവസത്തെ ടൂർ പോയി. വീഡിയോയും ഫോട്ടോകളും ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടു, അവധിയാഘോഷത്തിലാണെന്ന് കാണിക്കാനായിരുന്നു ഇത്. 18നാണ് കൊലപാതകം വെളിച്ചത്തുവരുന്നത്. സൗരഭിന്റെ ഇളയ സഹോദരൻ രാഹുൽ വീട്ടിലെത്തിയപ്പോൾ രസ്തോ​ഗിക്കൊപ്പം അജ്ഞാതനായ(ശുക്ല) യുവാവിനെ കാണുന്നു. ഇതോടെ യുവതിയെ ചോദ്യം ചെയ്തു. ഇവരുടെ അവ്യക്തമായ മറുപടിയും വീട്ടിലെ ദുർ​ഗന്ധവും രാഹുലിൽ സംശയ ജനിപ്പിച്ചു.

ഇതോടെ അയൽക്കാരെയും പൊലീസിനെയും രാഹുൽ കാര്യങ്ങൾ ധരിപ്പിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവതിയും കാമുകനും കുറ്റം സമ്മതിക്കുകയായിരുന്നു. 2016-ൽ പ്രണയിച്ച് വിവാഹിതരായ ദമ്പതികൾക്ക് രണ്ടു പെൺമക്കളാണുണ്ടായിരുന്നത്. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സൗരഭ് ജോലി രാജിവച്ചു. എന്നാൽ ഇവരുടെ അവിഹതം മനസിലാക്കിയ യുവാവ് 2023 ൽ വീണ്ടും മർച്ചൻ്റ് നേവിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

Tags: navycaseMurderofficermerchant
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies