4 രാജ്യങ്ങളിലെ കുടിയേറ്റക്കാർ പടിക്കുപുറത്ത്!! ഒരുമാസത്തിനകം സ്ഥലം വിടേണ്ടത് 5 ലക്ഷത്തിലധികം പേർ; ബൈഡന്റെ 'പരോൾ' പദ്ധതി എടുത്തുകളഞ്ഞ് ട്രംപ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

4 രാജ്യങ്ങളിലെ കുടിയേറ്റക്കാർ പടിക്കുപുറത്ത്!! ഒരുമാസത്തിനകം സ്ഥലം വിടേണ്ടത് 5 ലക്ഷത്തിലധികം പേർ; ബൈഡന്റെ ‘പരോൾ’ പദ്ധതി എടുത്തുകളഞ്ഞ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 12:12 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കയിൽ രണ്ടുവർഷം താത്കാലികമായി താമസിക്കാൻ അനുവദിക്കുന്ന പ്രത്യേക ‘പരോൾ’ പദ്ധതി റദ്ദാക്കിയതിന്റെ ഭാ​ഗമായി യുഎസിൽ നിന്ന് പുറത്തുപോകേണ്ടി വരിക 5,30,000 പേർ. ക്യൂബ, ഹെയ്തി, നികരാ​ഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബൈഡൻ ഭരണകാലത്ത് പ്രത്യേക പദ്ധതി ഉപയോ​ഗിച്ച് അമേരിക്കയിലേക്ക് കുടിയേറിയത്. ഇവരെല്ലാം ഉടൻ നാടുവിടേണ്ടി വരും. കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിച്ച പുതിയ നയങ്ങളുടെ ഭാ​ഗമായാണ് നടപടി. ഏപ്രിൽ 24നകം ഇവർ അമേരിക്ക വിടണമെന്നാണ് നിർദേശം.

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് കുടിയേറ്റക്കാർക്ക് അനുവദിച്ച രണ്ടുവർഷത്തെ ‘പരോൾ’ അവസാനിപ്പിക്കുകയാണെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. അമേരിക്കയിൽ സ്പോൺസർമാർ ഉണ്ടെങ്കിൽ വ്യോമമാർ​ഗം വഴി രാജ്യത്തേക്ക് പ്രവേശിക്കാനും രണ്ടുവർഷം തങ്ങാനും ജോലി ചെയ്യാനും കഴിയുന്ന പ്രത്യേക പദ്ധതിയാണ് ട്രംപ് റദ്ദാക്കിയത്. ഈ പ്രത്യേക പദ്ധതി പ്രകാരം അമേരിക്കയിൽ എത്തിയതിന് ശേഷം വിസ കാലാവധി കഴിഞ്ഞെങ്കിലും ഇപ്പോഴും അമേരിക്കയിൽ തങ്ങുന്ന നിരവധി കുടിയേറ്റക്കാർ ഇക്കൂട്ടത്തിലുണ്ടെന്ന് ട്രംപ് ഭരണകൂടം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2022ൽ ജോ ബൈഡൻ ആരംഭിച്ച പരോൾ എൻട്രി പ്രോ​ഗ്രാം ആദ്യഘട്ടത്തിൽ വെനസ്വേലയിൽ നിന്നുള്ളവർക്ക് വേണ്ടി മാത്രമായിരുന്നു. 2023ൽ ക്യൂബ, ഹെയ്തി, നികരാ​ഗ്വ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഉപയോ​ഗപ്രദമാകുന്ന രീതിയിൽ പദ്ധതി വ്യാപിപ്പിച്ചു. കുടിയേറ്റത്തെ നിയന്ത്രിക്കുമെന്ന തെരഞ്ഞെടുപ്പ് വാ​ഗ്ദാനം അക്ഷരംപ്രതി നടപ്പിലാക്കാൻ തയ്യാറായ ട്രംപ്, അധികാരത്തിലേറിയ അന്നുതന്നെ പരോൾ പ്രോ​ഗ്രാം റദ്ദാക്കി. 2022 മുതൽ രാജ്യത്തേക്ക് കുടിയേറിയ അഞ്ച് ലക്ഷത്തിലധികം വരുന്ന ആളുകൾ ഒരുമാസത്തിനകം ഇനി നാടുവിടേണ്ടി വരുമെന്ന് ചുരുക്കം.

Tags: USamericadonald trumpjoe bidenCubaFEATURED2Parole Entry Program
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies