ശിവശ്രീക്കൊപ്പം പാർലമെന്റിലെത്തി തേജസ്വി സൂര്യ, ആതിഥ്യമരുളി പ്രധാനമന്ത്രി; മോദിക്ക് അമൂല്യമായ കയ്യെഴുത്തുപ്രതി സമ്മാനിച്ച് നവദമ്പതികൾ: ചിത്രങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവശ്രീക്കൊപ്പം പാർലമെന്റിലെത്തി തേജസ്വി സൂര്യ, ആതിഥ്യമരുളി പ്രധാനമന്ത്രി; മോദിക്ക് അമൂല്യമായ കയ്യെഴുത്തുപ്രതി സമ്മാനിച്ച് നവദമ്പതികൾ: ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 04:08 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് കർണാടകയിലെ യുവമോർച്ച ദേശീയ പ്രസിഡന്റും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയും ഭാര്യ ശിവശ്രീ സ്കന്ദപ്രസാദും. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കണ്ട ഇരുവരും ശ്രീ മാധവാചാര്യ രചിച്ച സർവമൂല ഗ്രന്ഥത്തിന്റെ 750 വർഷം പഴക്കമുള്ള ഒരു കൈയെഴുത്തുപ്രതിയും സമ്മാനിച്ചു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. ചിത്രത്തിനൊപ്പം വിശദമായ കുറിപ്പും ബിജെപി എംപി പങ്കുവച്ചു. തനിക്കും ശിവശ്രീക്കും പ്രധാനമന്ത്രിയുടെ അനുഗ്രഹം ലഭിച്ചുവെന്നും തങ്ങളുടെ വിവാഹ ചിത്രങ്ങൾ അദ്ദേഹം കണ്ടിരുന്നുവെന്ന് പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും തേജസ്വി കുറിച്ചു. അവർ പ്രധാനമന്ത്രിക്ക് സമ്മാനിച്ച പുരാതന കയ്യെഴുത്തുപ്രതിയുടെ പ്രത്യേകതകളെക്കുറിച്ചും തേജസ്വി വിവരിച്ചു.

“ശ്രീ മാധവാചാര്യ രചിച്ച സർവമൂല ഗ്രന്ഥത്തിന്റെ 750 വർഷം പഴക്കമുള്ള ഒരു കൈയെഴുത്തുപ്രതി ഞങ്ങൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു, നൂറ്റാണ്ടുകളായി കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാൻ സഹായിക്കുന്ന അത്യാധുനിക ‘വേഫർഫിഷെ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സംരക്ഷിക്കപ്പെട്ടിരുന്നത്. സിലിക്കൺ വേഫറുകളാണ് ഇതിൽ സബ്‌സ്‌ട്രേറ്റുകളായി ഉപയോഗിക്കുന്നത്. ഈ വേഫറുകൾ അഗ്നി പ്രതിരോധശേഷിയുള്ളതും വാട്ടർപ്രൂഫുമാണ്, ആയിരം വർഷത്തേക്ക് അത് അതേപടി നിലനിൽക്കും.” തേജസ്വി കുറിച്ചു.

 

View this post on Instagram

 

A post shared by Tejasvi Surya (@tejasvisurya)

Tags: newly mamanuscriptParliamentTejasvi Suryagiftpm modivisitsSivasri SkandaprasadBengaluru South MP
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies