സഹികെട്ട് ആശമാർ; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കൾ, കൊച്ചിയിൽ പ്രവർത്തകർ തലമുണ്ഡനം ചെയ്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹികെട്ട് ആശമാർ; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കൾ, കൊച്ചിയിൽ പ്രവർത്തകർ തലമുണ്ഡനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 01:28 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ആശവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കൾ. മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ സമരപ്പന്തൽ സന്ദർശിച്ചു. സമരത്തിന്റെ അമ്പതാം ദിവസമായ ഇന്ന് തലമുണ്ഡനം ചെയ്താണ് ആശമാർ പ്രതിഷേധിച്ചത്. കൊച്ചിയിൽ  ആശമാരെ പിന്തുണച്ച് ബിജെപി പ്രവർത്തകർ തലമുണ്ഡനം ചെയ്തു.

അമ്പത് ദിവസം സമരം നടത്തിയിട്ടും മുഖ്യമന്ത്രിക്ക് മനസാക്ഷിയില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ ധൂർത്ത് ഒഴിവാക്കിയാൽ ഓണറേറിയാം നൽകാനാകും. ആരോ​ഗ്യമന്ത്രിയും ഒരു സ്ത്രീയാണ്. അവർക്കൊന്നും ചെയ്യാൻ സാധിച്ചില്ല. ഇതിന് കേരളത്തിലെ സ്ത്രീകൾ മറുപടി പറയുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ അമ്പത് ദിവസമായി രാപ്പകൽ സമരം ചെയ്യുന്ന ആശമാരുടെ മുന്നിൽ മുഖംതിരിക്കുകയാണ് സംസ്ഥാന സർക്കാർ. മഴയും പൊരിഞ്ഞ വെയിലും കൊണ്ട് സമരം തുടരുമ്പോൾ യാതൊരു നടപടിയും കൈക്കോള്ളാതെ സർക്കാർ മൗനം തുടരുകയാണ്. ന്യായമായ ആവശ്യങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന ആശമാരോട് കൊടുംക്രൂരതയാണ് സർക്കാർ കാണിക്കുന്നത്.

അമ്പത് ദിവസങ്ങളിൽ രണ്ട് ദിവസം മാത്രമാണ് ചർച്ച നടന്നത്. നിരവധി പ്രമുഖ ബിജെപി പ്രവർത്തകർ ആശമാർക്ക് പിന്തുണയുമായി എത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും നേരിട്ടെത്തി അവരുടെ ആവശ്യങ്ങൾ കേട്ടിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കണം, ദിവസവേദനം 700 രൂപയായി ഉയർത്തണം, വിരമിക്കൽ ആനുകൂല്യം അ‍ഞ്ച് ലക്ഷമാക്കണം, പെൻഷൻ ഏർപ്പെടുത്തണം തുടങ്ങിയവയാണ് ആശമാരുടെ പ്രധാന ആവശ്യങ്ങൾ.

Tags: BJPhairThiruvananthapuramAsha workers
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies