'നല്ലപാതി'യുടെ വാട്സ്ആപ്പ് നോക്കിയപ്പോൾ ക്രൂരതയുടെ ചാറ്റുകൾ; 5 സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ ഭർത്താവിനെ പൊലീസിൽ ഏൽപ്പിച്ച് ഭാര്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നല്ലപാതി’യുടെ വാട്സ്ആപ്പ് നോക്കിയപ്പോൾ ക്രൂരതയുടെ ചാറ്റുകൾ; 5 സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ ഭർത്താവിനെ പൊലീസിൽ ഏൽപ്പിച്ച് ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 12:04 pm IST
Facebook
Twitter
WhatsAppTelegram

തന്റെ ‘പ്രിയതമൻ’ സ്ത്രീകളെ ​ദുരുപയോ​ഗം ചെയ്യുന്നയാളാണെന്ന് മനസിലാക്കിയ ഭാര്യ വിവരം പൊലീസിനെ അറിയിച്ചു. സ്ത്രീകളെ ലൈം​ഗികമായി ​​​ദുരുപയോ​ഗം ചെയ്ത് ഭീഷണിപ്പെടുത്തുന്നയാളാണ് തന്റെ ഭർത്താവെന്ന് മനസിലാക്കിയതോടെയാണ് ഭാര്യ ഇക്കാര്യം പൊലീസിനെ അറിയിച്ചത്. നാ​ഗ്പൂരിലാണ് സംഭവം. 24 വയസുള്ള യുവതിയാണ് 32-കാരനായ ഭർത്താവിനെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചത്.

ലൈം​ഗികവൈകൃതത്തിന് അടിമയായ ഭർത്താവിന്റെ പല ചെയ്തികളും ഭാര്യയെ പ്രയാസത്തിലാക്കിയിരുന്നു. പ്രകൃതിവിരുദ്ധ ലൈം​ഗികതയ്‌ക്ക് വിധേയമാക്കുകയും അശ്ലീല ചിത്രങ്ങളിൽ കാണുന്ന പ്രവൃത്തികൾ നിർബന്ധിപ്പിച്ച് ചെയ്യിപ്പിച്ചതും യുവതിക്ക് പ്രയാസമുണ്ടാക്കി. ഇതോടെയാണ് ഭർത്താവിനെക്കുറിച്ചുള്ള സംശയം ഭാര്യക്ക് ബലപ്പെട്ടത്. യുവാവിന്റെ ഫോൺ ഹാക്ക് ചെയ്ത് വാട്സ്ആപ്പ് പരിശോധിച്ച ഭാര്യ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തുകയായിരുന്നു.

നിരവധി സ്ത്രീകളെ ഭർത്താവ് ലൈം​ഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവരെ ഭീഷണിപ്പെടുത്തി ദുരുപയോ​ഗം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് ഭാര്യ മനസിലാക്കി. ഇരകളിൽ ഒരാളായ കൗമാരക്കാരിയുമായി സംസാരിച്ച് പൊലീസിൽ പരാതി നൽകാൻ 19-കാരിയെ ഭാര്യ സഹായിക്കുകയും ചെയ്തു.

വ്യാജപേരിലാണ് യുവാവ് സ്ത്രീകളെ സമീപിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. നാ​ഗ്പൂരിൽ പാൻ കട നടത്തുന്നയാളാണ് പ്രതി. സമീപത്തെ ഹോട്ടലുകളിൽ എത്തിച്ചാണ് സ്ത്രീകളെ ഇയാൾ ദുരുപയോ​ഗം ചെയ്തിരുന്നത്.

വിവാ​ഹവാ​ഗ്ദാനം നൽകിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവാവിനെതിരെ പരാതി നൽകിയ 19-കാരി പറയുന്നു. പ്രതി തന്റെ യഥാർത്ഥ മതം മറച്ചുവച്ചു. സാഹിൽ ശർമ എന്ന വ്യാജപേരിലാണ് പരിചയപ്പെട്ടത്. വിവാഹം കഴിഞ്ഞതാണെന്നും കുട്ടിയുണ്ടെന്നും മറച്ചുവച്ച് തന്നോട് പ്രണയം നടിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. നാ​ഗ്പൂരിൽ പഠിക്കാനെത്തിയ കാലത്താണ് യുവാവിനെ പരിചയപ്പെട്ടതെന്നും കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത് ഏറെ നാളുകൾക്ക് ശേഷമാണെന്നും 19-കാരി പറഞ്ഞു. പീഡനദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെന്നും 19-കാരി വെളിപ്പെടുത്തി.

ഒരേസമയം അഞ്ച് സ്ത്രീകളെയാണ് ഭർത്താവ് ചതിച്ചതെന്ന് വാട്സ്ആപ്പ് ചാറ്റുകൾ നിരത്തിയ ഭാര്യ പൊലീസിന് മൊഴി നൽകി. നിലവിൽ അറസ്റ്റിലായ യുവാവ് റിമാൻഡിലായ ശേഷം പൊലീസ് കസ്റ്റഡിയിലാണ്.

Tags: whatsappwifehusbandrape caseWife Against Husband
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies