കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങി! ഓൺലൈൻ മീഡിയയുടെ ചൊറിച്ചിലിന് നടിയുടെ മരുന്ന്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങി! ഓൺലൈൻ മീഡിയയുടെ ചൊറിച്ചിലിന് നടിയുടെ മരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 03:32 pm IST
FacebookTwitterWhatsAppTelegram

ആകാശ ​ഗം​ഗയുടെ രണ്ടാം ഭാഗത്തിലൂടെ ശ്രദ്ധേയായ നടി വീണനായരുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങുകൾക്ക് ശേഷം മടങ്ങുന്നതിനിടെ ഓൺലൈൻ മീഡിയക്കാരോട് നടി ചൂടാവുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായത്.വിരുന്നിന് ശേഷം സ്വന്തം വീട്ടുകാരോട് യാത്ര പറയുന്നതിനിടെ നടി കരയുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ഓൺലൈൻ മീ‍ഡിയ പ്രതിനിധി “കാറിൽ കയറിയിട്ട് കരയൂ” എന്നാണ് വീണയോട് ആവശ്യപ്പെട്ടത്. ഇതോടെ നടി നിയന്ത്രണം വിട്ടി പൊട്ടി തെറിക്കുകയായിരുന്നു.

“സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ” എന്നാണ് അവർ രോഷത്തോടെ പ്രതികരിച്ചത്. തുടർന്ന് ഇവരെ മൈൻഡ് ചെയ്യാതെ നടി മടങ്ങുകയും ചെയ്തു. നടിയെ പിന്തുണച്ചും ഓൺലൈൻ മീഡിയക്കാരുടെ അധികാര പ്രകടനത്തെ പുച്ഛിച്ചും നിരവധി പേർ വീഡിയോയിൽ കമന്റുകൾ പങ്കുവച്ചു. അവർ എപ്പോൾ പോണമെന്നും എപ്പോൾ കരയണമെന്നും അവരാണ് തീരുമാനിക്കേണ്ടതെന്നും ചിലർ പറഞ്ഞു.

വിവാഹ ദിവസം ഇതുപോലെയുള്ള അനാവശ്യ ഡയലോ​ഗൊക്കെ പറഞ്ഞാൽ ഇതാകും മറുപടിയെന്നും ചിലർ വ്യക്തമാക്കി. എന്നാൽ നടിക്ക് അഹങ്കാരമെന്നാണ് മറ്റ് ചിലരുടെ വാദം. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം പ്രണയ വിലാസം എന്ന ചിത്രത്തിലും അഭിനിയച്ചിരുന്നു. ടിക്ക് ടോക്ക് വീഡിയോയിലൂടെ ശ്രദ്ധ നേടിയാണ് താരം അഭിനയ രം​ഗത്തു വരുന്നത്. വൈഷ്ണവാണ് വീണയുടെ ഭർത്താവ്.

https://youtube.com/shorts/rP6T36uZlbI?si=CSiULZvWEsJHCDOm

https://youtube.com/shorts/rP6T36uZlbI?si=CSiULZvWEsJHCDOm

Tags: Lashesactressmediaveenaoutnair
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies