ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വെട്ടിനുറുക്കിയ യുവതി ​ഗർഭിണി; കണ്ടെത്തിയത് ജയിലിലെ പരിശോധനയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വെട്ടിനുറുക്കിയ യുവതി ​ഗർഭിണി; കണ്ടെത്തിയത് ജയിലിലെ പരിശോധനയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 06:16 pm IST
FacebookTwitterWhatsAppTelegram

മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ കാമനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ യുവതി ​ഗർഭിണി. സൂറത്തിൽ സൗരഭ് രജപുത്തെന്ന യുവാവിനെയാണ് മുസ്കാൻ റസ്തോ​ഗി കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തി 16 കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമൻ്റ് നിറച്ചത്. ഇന്നത്തെ പരിശോധനയിലാണ് ഇവർ ​ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ജില്ല ആശുപത്രിയിലെ ഡോക്ടർമാർ ജയിലിലെത്തിയാണ് യുവതിയെ പരിശോധിച്ചത്. അധികൃതരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

സിഎംഒ അശോക് കതാരിയ യുവതി ​ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമാണ് യുവാവിന്റെ കൊലപാതകം വെളിച്ചത്തുവന്നത്. 2016-ലാണ് മുസ്കാനും സൗരഭും പ്രണയിച്ച് വിവാഹിതരാകുന്നത്. മൂന്നു വർഷമായി മകൾക്കൊപ്പം ഇവർ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സൗരഭ് ലണ്ടനിലെ ബേക്കറി ജോലി ചെയ്യുമ്പോഴാണ് മുസ്കാനും സാഹിലുമായി അവിഹിത ബന്ധം ആരംഭിക്കുന്നത്.

പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്: മുറിയിൽ ഉറങ്ങിക്കിടന്ന സൗരഭിന്റെ നെഞ്ചിൽ കത്തിക്കുത്തിയിറക്കുന്നത് ഭാര്യയായ റസ്തോ​ഗിയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ശുക്ല ശുചിമുറിയിൽ എത്തിച്ച് 16 കഷ്ണമാക്കി. മുസ്കാനാണ് എല്ലാ സഹായവും നൽകിയത്. ശേഷം ശരീരാവശിഷ്ടങ്ങൾ ഡ്രമ്മിലാക്കി സിമന്റിട്ടു. കഞ്ചാവിന് അടിമയായിരുന്നു കാമുകൻ യുവതിയെയും അടിമയാക്കി. ഇതോടെ അവിഹിത ബന്ധം ദൃഢമായി. അയൽക്കാരെയും കുടുംബക്കാരെയും തെറ്റി​ദ്ധരിപ്പിക്കാൻ ഇവർ ഷിംല-മണാലിയിലേക്ക് 12 ദിവസത്തെ ടൂർ പോയി. വീഡിയോയും ഫോട്ടോകളും ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടു, അവധിയാഘോഷത്തിലാണെന്ന് കാണിക്കാനായിരുന്നു ഇത്. 18നാണ് കൊലപാതകം വെളിച്ചത്തുവരുന്നത്.

Tags: WomanjailcaseMurdermeerutaccusedpregnant
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies