കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ, CBI ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ഭീഷണി, സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ, CBI ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ഭീഷണി, സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 04:34 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധ​ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലായത്. കർണാടകയിലെ ബെല​ഗാവ് സ്വദേശികളായ ദിയോ​ഗ് ജെറോൺ ഭാര്യ ഫ്ലാവിയാന എന്നിവരാണ് ആത്മഹത്യ ചെയ്തത്. ആത്മഹ്യാ കുറിപ്പിലെ വിവരങ്ങളും ദമ്പതികളുടെ മൊബൈൽ ഫോണും പരിശോധിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

സൈബർ, ഇക്കണോമിക്, നാർക്കോട്ടിക് ക്രൈം പൊലീസ് എന്നിവർ നടത്തിയ അന്വേഷണത്തിൽ ​ഗുജറാത്തിലെ സൂറത്തിൽ നിന്ന് പ്രതിയെ പിടികൂടി. ഇയാൾക്കൊപ്പം മറ്റുചിലരും തട്ടിപ്പിൽ പങ്കാളികളായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 50 ലക്ഷം രൂപയാണ് ദമ്പതികളിൽ നിന്ന് പ്രതി തട്ടിയെടുത്തത്.

സിബിഐ ഉദ്യോ​ഗസ്ഥനായി വേഷമിട്ട് വീഡിയോ കോൾ വഴിയാണ് പ്രതി ദമ്പതികളെ സമീപിച്ചത്. ഇയാളുടെ അക്കൗണ്ടിലേക്ക് ആറ് ലക്ഷം രൂപ ​ദമ്പതികൾ അയച്ചിരുന്നു. മറ്റ് അക്കൗണ്ടിലേക്ക് ബാക്കി 44 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി.

​ദമ്പതികളുടെ മൃതദേഹ​ത്തിന് സമീപത്ത് നിന്ന് ലഭിച്ച രണ്ട് പേജുള്ള കുറിപ്പിൽ നിന്ന് ആത്മഹത്യയാണെന്ന് വ്യക്തമാവുകയായിരുന്നു. രണ്ട് വ്യക്തികളുടെ പേരുകൾ ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചിരുന്നു. സിം കാർഡ് ദുരുപയോ​ഗം ചെയ്തതെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം ദമ്പതികളെ സമീപിച്ചത്. തുടർന്ന് നിരന്തരമുള്ള ഭീഷണിയെ തുടർന്ന് ദമ്പതികൾ പണം കൈമാറുകയായിരുന്നു.

Tags: KarnatakaaccusedarrestedCyber Fraud
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies