പ്രസവമെടുക്കണമെങ്കിൽ 10 ലക്ഷം അടയ്ക്കണമെന്ന് ഡോക്ടർ; ചികത്സ ലഭിക്കാതെ ഗർഭിണിക്ക് ദാരുണാന്ത്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രസവമെടുക്കണമെങ്കിൽ 10 ലക്ഷം അടയ്‌ക്കണമെന്ന് ഡോക്ടർ; ചികത്സ ലഭിക്കാതെ ഗർഭിണിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 03:56 pm IST
FacebookTwitterWhatsAppTelegram

പൂനെ: ഡോക്ടർ വൈദ്യസഹായം നിഷേധിച്ചതിനെത്തുടർന്ന് പൂർണ ഗർഭിണി മരിച്ചു. പ്രസവമെടുക്കണമെങ്കിൽ ആശുപത്രിയിൽ മുൻകൂറായി 10 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ആവശ്യമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സുശ്രുത് ഗൈസസിനെതിരെ പൊലീസ് കേസെടുത്തു.

തനിഷ ഭിസേ എന്ന യുവതിയാണ് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഭിസെയെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആശുപത്രി അധികൃതർ 10 ലക്ഷം രൂപ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. കുടുംബത്തിന് ഉടൻ തുക നൽകാൻ കഴിയാത്തതിനാൽ ചികിത്സയും ലഭിച്ചില്ല. അഞ്ച് മണിക്കൂർ വൈകി. തനിഷയുടെ നില വഷളായതോടെ, അവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയെങ്കിലും അമിത രക്തസ്രാവം മൂലം യുവതി മരിച്ചു.

യുവതി പ്രസവിച്ച സസൂൺ ആശുപത്രിയാണ് സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് പൊലീസിന് നൽകിയത്. തനിഷയുടെ മുഴുവൻ മെഡിക്കൽ രേഖകളും കൈവാഹം ഉണ്ടായിരുന്നിട്ടും ഡോക്ടർ ഗൈസസും സംഘവും ഗർഭിണിക്ക് അടിയന്തര ചികിത്സ നൽകുന്നത് നിഷേധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഡോക്ടർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കുറ്റാരോപിതനായ ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി നിയമസഭാംഗം അമിത് ഗോർഖെ ആവശ്യപ്പെട്ടു

Tags: Deathcasepregnant womangynaecologistnegligence
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies