ഒപ്പമുണ്ടായിരുന്നവർ വെടിയേറ്റുവീണു, ചുറ്റും നിലവിളികൾ മുഴങ്ങി, ചിലർ പരിഭ്രമിച്ചോടി; ഒന്നുമറിയാതെ റൈഡിൽ സന്തോഷയാത്ര, വീഡിയോ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒപ്പമുണ്ടായിരുന്നവർ വെടിയേറ്റുവീണു, ചുറ്റും നിലവിളികൾ മുഴങ്ങി, ചിലർ പരിഭ്രമിച്ചോടി; ഒന്നുമറിയാതെ റൈഡിൽ സന്തോഷയാത്ര, വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 03:11 pm IST
Facebook
Twitter
WhatsAppTelegram

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ നടുക്കം മാറാതെ അ​ഹമ്മദാബാദ് സ്വദേശിയായ റിഷി ഭട്ട്. തൊട്ടടുത്തള്ളവരുടെ നിലവിളിയും വെടിവയ്പ്പും ഒന്നുമറിയാതെ സ്പിലൈൻ റൈഡ് നടത്തുന്ന റിഷിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലാണ്. യാത്രയുടെ ആഹ്ലാദത്തിൽ മുഴുകിയിരുന്നതിനിടെ തനിക്കൊപ്പം കാഴ്ചകൾ ആസ്വദിച്ചിരുന്ന ഒരു കൂട്ടം ആളുകൾ വെടിയേറ്റുവീണ കാര്യം റിഷി അറിഞ്ഞിരുന്നില്ല.

റിഷിയുടെ വീഡിയോയിൽ ഭീകരന്മാരുടെയും വെടിയേറ്റ് വീഴുന്നവരുടെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒന്നുമറിയാതെ വീഡിയോ പിടിത്തത്തിലും അതിമനോഹരമായ സ്ഥലത്തെ കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യുകയാണ് റിഷി. സ്പിലൈൻ റൈഡ് അവസാനിക്കാൻ നേരം മാത്രമാണ് തനിക്ക് ചുറ്റും നടന്ന, നടക്കുന്ന ഭീകരാക്രമണത്തെ കുറിച്ച് റിഷി മനസിലാക്കിയത്.

ഭീകരരെ കണ്ട് പേടിച്ച് ഓടുന്നവരെയും വെടിയേറ്റ് വീഴുന്നവരെയും ഭീകരർക്ക് മുന്നിൽ കൂട്ടമായി നിൽക്കുന്നവരെയുമൊക്കെ റിഷിയുടെ വീഡിയോയിൽ കാണാം. സ്പിലൈൻ യാത്ര തുടങ്ങിയപ്പോൾ തന്നെ വെടിവയ്പ്പ് നടന്നിരുന്നു. സ്പിലൈൻ ഓപ്പറേറ്റർ അള്ളാഹു അക്ബർ എന്ന് വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. എൻഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഭീകരാക്രമണമാണെന്ന് മനസിലായ ഉടനെ താൻ കുടുംബത്തെയും കൂട്ടി ഓടാൻ ആരംഭിച്ചെന്നും കുഴി പോലുള്ള ഭാ​ഗത്ത് ഒളിച്ചിരുന്നെന്നും റിഷി പ്രതികരിച്ചു. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന കുറച്ച് പേർ അവിടെ ഒളിച്ചു. വെടിയൊച്ച കേൾക്കാതിരുന്നപ്പോൾ ഞങ്ങൾ അവിടെ നിന്നും ഓടി. അവർ വീണ്ടും വെടിവച്ചു. അഞ്ച് പേർ വെടിയേറ്റുവീണു. കുതിര സവാരിക്കാരാണ് തങ്ങളെ അവിടെ നിന്ന് രക്ഷിച്ചതെന്നും റിഷി പറഞ്ഞു.

Tags: AhammadabadPahalgam terror attackRishi bhatt
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies