മോദിയെ കാണാനില്ലെന്ന് കോൺഗ്രസ്; എവിടെയും പോയിട്ടില്ല, ഡൽഹിയിൽ തന്നെയുണ്ടെന്ന് ഇൻഡി മുന്നണി; കോൺ​ഗ്രസിനെ വെട്ടിലാക്കി ഫറൂഖ് അബ്ദുള്ള
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയെ കാണാനില്ലെന്ന് കോൺഗ്രസ്; എവിടെയും പോയിട്ടില്ല, ഡൽഹിയിൽ തന്നെയുണ്ടെന്ന് ഇൻഡി മുന്നണി; കോൺ​ഗ്രസിനെ വെട്ടിലാക്കി ഫറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 11:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അനുചിതമായ പ്രസ്താവന നടത്തി വീണ്ടും വെട്ടിലായി കോൺ​ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ “കാണാനില്ല” എന്നു ചൂണ്ടിക്കാട്ടി കോൺ​ഗ്രസിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെ ഇൻഡി മുന്നണിയിലെ സഖ്യകക്ഷികൾ രം​ഗത്തെത്തി. കോൺ​ഗ്രസിന്റെ വെളിവില്ലാത്ത സമീപനത്തിനെതിരെ നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു.

എവിടെയും പോയിട്ടില്ല, അദ്ദേഹം ഡൽഹിയിലുണ്ട് എന്നായിരുന്നു ഇൻഡി മുന്നണിയിലെ പ്രധാന നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള കോൺ​ഗ്രസിന് നൽകിയ മറുപടി. പ്രധാനമന്ത്രിക്ക് പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. അതിനുശേഷം അതു ചോദ്യം ചെയ്യരുത്. പ്രധാനമന്ത്രി വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി പറഞ്ഞു.

തങ്ങളുടെ പക്കൽ കുറെ അണ്വായുധങ്ങളുണ്ടെന്ന പാകിസ്താന്റെ വീമ്പിളക്കലിനും അബ്ദുള്ള മറുപടി നൽകി. ന്യൂഡൽഹിയുടെ പക്കലും ആണവായുധങ്ങളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യ ആരെയും അങ്ങോട്ട് കയറി ആദ്യം ആക്രമിച്ചിട്ടില്ല. എല്ലായ്പ്പോഴും ആരംഭിച്ചത് പാകിസ്താനിൽ നിന്നാണ്. ഇന്ത്യ അതിനു മറുപടി നൽകുകയാണ് ചെയ്തതെന്നും അബ്ദുള്ള പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി മോദിയെ കാണാനില്ലെന്ന സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതോടെ കോൺ​ഗ്രസ് പോസ്റ്റ് മുക്കി. അനവസരത്തിലുള്ള കോൺഗ്രസിന്റെ പോസ്റ്റ് അംഗീകരിക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കിയിരുന്നു. ബിഎസ്പി നേതാവ് മായാവതിയും തങ്ങളുടെ നീരസം പ്രകടിപ്പിച്ചു. സഖ്യകക്ഷി നേതാക്കളിൽ നിന്ന് സമ്മർദ്ദമേറിയതോടെയാണ് പോസ്റ്റ് പിൻവലിക്കാൻ കോൺഗ്രസ് നിർബന്ധിതരായത്.

Tags: CongressFarooq AbdullahIndiaINDI AlliancePahalgam attack
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies