"ഞെട്ടിക്കുന്ന വാർത്ത": രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപനത്തിൽ അജിൻ ക്യാ രഹാനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ഞെട്ടിക്കുന്ന വാർത്ത”: രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപനത്തിൽ അജിൻ ക്യാ രഹാനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 12:35 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിൻ ക്യാ രഹാനെ. കഴിഞ്ഞ ദിവസം നടന്ന കെകെആർ-സിഎസ്കെ മത്സരശേഷമാണ് താരം വിരമിക്കൽ വാർത്ത അറിയുന്നത്. രോഹിത്തിന്റെ വിരമിക്കലിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ വാർത്ത സത്യമാണോ എന്ന അമ്പരപ്പിലായിരുന്നു താരം.

“ഓ സത്യമാണോ? “എന്നായിരുന്നു രഹാനെയുടെ ആദ്യപ്രതികരണം. “എനിക്കറിയില്ലായിരുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഞാൻ ഇവിടെ മത്സരത്തിന്റെ തിരക്കിലായിരുന്നു, അതിനാൽ എനിക്ക് ഒന്നും അറിയാൻ കഴിഞ്ഞില്ല. പക്ഷേ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരാൻ ഞാൻ ആഗ്രഹിക്കുന്നു,” വാർത്താ സമ്മേളനത്തിൽ രഹാനെ പറഞ്ഞു.

“തുടക്കത്തിൽ മധ്യനിരയിൽ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് അദ്ദേഹം ബാറ്റ് ചെയ്തിരുന്നത്. പിന്നീട് ഇന്നിംഗ്സ് ഓപ്പണറായി. എന്നാൽ ഈ മാറ്റവുമായി രോഹിത്ത് പൊരുത്തപ്പെട്ട രീതി അതിശയകരമായിരുന്നു. ബൗളർമാരെ നേരിടാനും സ്വാതന്ത്ര്യത്തോടെ കളിക്കാനും അദ്ദേഹം എപ്പോഴും ശ്രമിച്ചു, മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു,” രഹാനെ പറഞ്ഞു.

“ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചെത്തിയാൽ ഞാൻ അദ്ദേഹത്തെ വിളിക്കുകയോ സന്ദേശം അയയ്‌ക്കുകയോ ചെയ്യും,പക്ഷേ, അദ്ദേഹത്തിന്റെ മികച്ച ടെസ്റ്റ് കരിയറിന് ഞാൻ തീർച്ചയായും അഭിനന്ദിക്കുന്നു” രഹാനെ കൂട്ടിച്ചേർത്തു. .”

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് രോഹിത് ശർമ്മയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായും ഏകദിനത്തിൽ തുടരുമെന്നും താരം വ്യക്തമാക്കി.

 

Tags: test cricketkolkata Knight Ridersrohit sharmaretirementIPL 2025Ajinkya Rahane
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies