ഇന്ത്യയുടെ മിസൈൽ പാകിസ്താനിൽ വീണപ്പോൾ ചിലർക്ക് പൊള്ളി; അവരുടെ സമാധാന പ്രേമം "സ്വരാജി"നല്ല "സുടാപ്പി" രാജിന്: ബി ​ഗോപാലകൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുടെ മിസൈൽ പാകിസ്താനിൽ വീണപ്പോൾ ചിലർക്ക് പൊള്ളി; അവരുടെ സമാധാന പ്രേമം “സ്വരാജി”നല്ല “സുടാപ്പി” രാജിന്: ബി ​ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 07:22 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ മിസൈൽ പാകിസ്ഥാനിൽ വീണപ്പോൾ ചിലർക്ക് പൊള്ളിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ​ഗോപാലകൃഷ്ണൻ. അവരിപ്പോൾ സമാധാന പ്രേമവുമായി രംഗത്ത് വന്നിരിക്കുന്നു. പഹൽഗാമിലെ കൂട്ടകുരുതിയിൽ മൗനം അവലംബിച്ചവരും ഗാസയുടെ റോക്കറ്റിനെ പിന്തുണച്ചവരുമാണ് ഈ കൂട്ടർ.  പഹൽഗാം സംഭവത്തിൽ പ്രതിഷേധിക്കാത്തവർ മിസൈൽ വീണപ്പോൾ സങ്കടപ്പെടുന്നതെന്തു കൊണ്ട്? യുദ്ധം ഒന്നിനും ശാശ്വത പരിഹാരമല്ല പക്ഷെ ഇന്ത്യയിലെ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ഭരണാധികാരി വീണ വായിച്ച് രസിക്കണോ.

ഒരു വിളിപ്പാടിനരികെയുള്ള വിധവയുടെ നിലവിളി കേൾക്കാതെ സുടാപ്പികളോടൊപ്പം ​ഗാസക്ക് വേണ്ടി കൈയടിച്ച ഹമാസിന്റെ റോക്കറ്റിനെ തെക്കെ മുനമ്പിലിരുന്ന് തീ കൊളുത്തി സ്വരാജ്യ യുദ്ധം എന്ന് വാഴ്‌ത്തിപ്പാടുന്നവർ മാതൃരാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള ചെറുത്ത് നിൽപ്പിനെ സമാധാന പ്രേമം കൊണ്ട് പ്രഹരിക്കുന്നത് അപഹാസ്യം. പേരിൽ പോലും കാപട്യം കാട്ടുന്ന ഈ കൂട്ടർ സ്വരാജ് അല്ല സുടാപ്പിരാദ് ആണ് ആ​ഗ്രഹിക്കുന്നത്.

150 കോടി ജനങ്ങൾക്ക് സുരക്ഷിതമായി ഉറങ്ങാൻ കഴിയുക എന്നതാണ് എത് ഭരണകൂടത്തിന്റേയും പ്രഥമ കടമ. അത് നിർവഹിക്കുമ്പോൾ ഇരവാദം ഉയർത്തി പ്രതിരോധിക്കുന്നത് സാമാന്യ ബോധത്തിന് നിരക്കാത്തതാണ്. മതം നോക്കി വെടിവച്ച കാശ്മീർ ഭീകരരെ പോരാളികൾ എന്ന് വിശേഷിപ്പിക്കുകയും ഗാസയിൽ നിന്നും ഉയർന്ന റോക്കറ്റിന്റെ ദൂരം നോക്കി കയ്യടിക്കുകയും ചെയ്യുന്നവരാണ് പാകിസ്താനിൽ ഇന്ത്യയുടെ മിസൈൽ വീണപ്പോൾ സങ്കടപ്പെടുന്നത്.

എന്താണ് നിങ്ങളുടെ ലക്ഷ്യം. നീങ്ങൾ സമാധാന കാംക്ഷികളാണങ്കിൽ ലോകത്തെ വിടേയും ഉള്ള ആക്രമണത്തെ അപലപിക്കണം. സെലക്ടീവ് സങ്കടം ജുഗുപ്സാവഹമാണ്. മാതൃരാജ്യത്തിനെതിരെ അകാരണമായി ആയുധവും അക്രമ വുമായി അതിനെ അപലപിക്കാറനുംഎതിർക്കാനും കഴിയണം. മാതൃരാജ്യത്തോടപ്പം നിൽക്കാൻ കഴിയണം. സമാധാനത്തിന്റെ പരിച ഉയർത്തി ഭീകരവാദികൾക്ക് സംരക്ഷണം കൊടുക്കുന്ന നിലപാട് നിന്ദ്യമാണ്. നിലപാട് തിരുത്താൻ ഈ സമാധാന സങ്കട വാദികൾ തയ്യാറാകണമെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

Tags: b gopalakrishnanm swarajoutLashes
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies